INDIAN.HOBBYGRAPHY™️ ( @indian.hobbygraphy ) Instagram Profile

indian.hobbygraphy

INDIAN.HOBBYGRAPHY™️ PROUD To Promote The Emerging INDIAN Talent Share your Hobbies We Care as you SHARE 😇 Follow us Use - #i_hobbygraphy DM us for PAID PROMOTIONS/ADS

  • 2k posts
  • 102k followers
  • 10 following
  • An Amazing Masterwork by @navaneethnarayannv
. . . . 
_
 പ്രിയപ്പെട്ട സേതുവേട്ടന്,
ഞാന്‍ അയക്കുന്ന ഓരോ കത്തും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമ്പോള്‍ സേതുവേട്ടനെ്റ മൂക്കിന്‍ തുമ്പിലെ ദേഷ്യം അതെനിക്ക് ഒന്നു കണ്ണടച്ചാല്‍ കാണാം...........
ഒരുപാട് സ്േനഹിച്ചിട്ടല്ലെ എന്നെ വെറുത്തത്.... കുറേ നല്ല ഓര്‍മ്മകള്‍ തന്നിട്ടല്ലെ ഉപേക്ഷിച്ചത്‌...ആ ഓര്‍മ്മകളുമായാണ് ഞാന്‍ ജീവിക്കുന്നത്.....
ഇന്നും ഞാന്‍-- നെറ്റിയില്‍ സിന്ദൂരം അണിയാറുണ്ട്.. പൊട്ട് തൊട്ട് ഒരുങ്ങാറുണ്ട്... ഈ ഇരുണ്ട മുറിയിലേക്ക് എന്നെ കാണാനായി ആരുവരാനാണ്.. എന്നിട്ടും ഞാന് ഒരുങ്ങുന്നത് ഒരു പക്ഷെ എനെ്റ കത്തുകള്‍ വായിച്ച് ദേഷ്യം തോന്നി എന്നെ രണ്ടു വഴക്കു പറയാന്‍ എങ്കിലും സേതു ചേട്ടന്‍ ഇവിടെ വന്നാലോ എന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്.... എന്നും സേതുവേട്ടനു മുമ്പില്‍ ഞാന് സുന്ദരി ആയിരിക്കണം..... എനെ്റ സൗന്ദര്യം കുറഞ്ഞുപോയതു കൊണ്ടാണോ എന്നെ ഉപേക്ഷിച്ചത്.... കാരണം എനിക്കിപ്പോഴും അറിയില്ല..... പക്ഷെ എന്നോടു പറയുമായിരുന്നു,എനെ്റ കുഞ്ഞു മുഖം കാണുമ്പോള്‍ ഓമനിക്കാന്‍ തോന്നും എന്ന്.... ഞാന് സുന്ദരി ആണ് എന്ന... എന്നിട്ടും ഒടുവില്‍ എന്നെ അകറ്റിയില്ലേ..... ഇവിടെ താമസിക്കുന്ന നിര്‍മ്മല ചേച്ചിക്ക് ഒരു കുഞ്ഞുവാവ പിറന്നു.. എനിക്കും കൊതിയാവുന്നു ഒരമ്മയാവാന്‍.... എന്നെ വന്നു കൊണ്ടുപോകാമോ സേതുവേട്ടാ....... ഓ ഞാന് മറന്നു അവള്‍ സമ്മതിക്കില്ല അല്ലേ.... എങ്ങനെ തോന്നി അവളെ കല്ല്യാണം കഴിക്കാന്‍... ഒരു കുറവും വരാതെ ഞാന്‍ നോക്കിയതല്ലേ......... സേതുവേട്ടനെ അവള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടോ ?? മധുരം കുറച്ച കടുപ്പമുള്ള ചായയല്ലേ ചേട്ടന് ഇഷ്ടം....... ആ കുഞ്ഞു കുഞ്ഞു വാശികള്‍ എനിക്കൊരുപാട് ഇഷ്ടമായിരുന്നു..........ഇടിയും മിന്നലും സേതുവേട്ടനു പേടി ആയിരുന്നില്ലേ ...മിന്നല്‍ എനിക്ക് ഇഷ്ടമായിരുന്നു.. കാരണം അപ്പോഴൊക്കെ സേതുവേട്ടന്‍ എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു.......
കാലിലെ ചങ്ങല വല്ലാതെ മുറുകുന്നു... വേദന തുടങ്ങി ...ഞാന് ഒന്നു മയങ്ങട്ടെ...... Navaneethnarayan Nv photography
Wedding photography .————————————————
. . . .
#i_hobbygraphy #the #only #Indian #channel #where #creativity #meets #opportunity #artist #art #hobby #instagram #like #follow #picoftheday #photography #photooftheday #pictureoftheday #best #bestoftheday #we #share #as #you #care .......
.
.
.
.
* Want us to Feature Your Hobby *
👇
•Follow us- @indian.hobbygraphy
& also like us on Facebook •Use our hashtag- #i_hobbygraphy
. •& also you can tag us in the pic .
. •DM us for PAID PROMOTIONS

  • 844 4 17 July, 2019