kerala pHotography Lover ❤ ( @kerala_photo_graphy_lover ) Instagram Profile

kerala_photo_graphy_lover

kerala pHotography Lover ❤ Offical Kerala Photpgraphy__page ❤ 🙏 Always Online 👈👁 💗 Share_Yr_pics_to_get_Featured.. !! 🤗 Dm for Pr

  • 803 posts
  • 27.8k followers
  • 829 following
  • ഒരു സിനിമ കണ്ടിറങ്ങിയപ്പോൾ തൊട്ടു തുടങ്ങിയതാണ്  സിനിമയിലെ നായകനും വില്ലനും ആയ ഈ പ്രതിഭാസത്തെ റീ ക്രിയേറ്റ് ചെയ്യണം എന്ന്
ആഗ്രഹം മനസ്സിൽ നിന്ന് പോകാതെ ഉറക്കമൊഴിച്ച് ഇരിപ്പായി ... മനസ്സിൽ എത്ര ആലോചിച്ചിട്ടും ആ വേശത്തിന് പറ്റിയൊരു ക്യാരക്ടർ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു അതും വിദേശികളൾ ഗംഭീരമാക്കി വെച്ച മേക്കോവറിൽ അതു നമ്മുടെ നാട്ടിൽ... ഇല്ല ഇല്ല സാധിക്കുമെന്നു തോന്നുന്നില്ല... ഒരുപാട് ഞാൻ  അന്വേഷിച്ചു... നല്ല മുടി വേണം.. താടി പാടില്ല മീശയും.. ദിവസങ്ങൾക്കുശേഷം. ദൈവാനുഗ്രഹം പോലെ പെട്ടെന്ന് ഒരാളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു പ്രിയസുഹൃത്ത് സവാദ്.. പിന്നെ ഒന്നും ആലോചിച്ചില്ല ഫോണെടുത്തു വിളിച്ചു.. എടാ നീ ജോക്കർ വേഷം ചെയ്യണം ഇത് എൻറെ ഒരു വലിയ ആഗ്രഹമാണ്.. അവനും ആഗ്രഹിച്ചിരുന്നത് പോലെ മറുത്തൊന്നും പറഞ്ഞില്ല  എന്നോടുള്ള വിശ്വാസം കൊണ്ടാണോ എന്നറിയില്ല .. താടിയും മീശയും എടുത്ത് രാവിലെ തന്നെ വീട്ടിലെത്തി.. ബാക്കി സ്ക്രീനിൽ ..
സിനിമ കണ്ട് മനസ്സിൽ പതിഞ്ഞ ഫ്രെയിമുകൾ  എല്ലാം സടകുടഞ്ഞെഴുന്നേറ്റു... മേക്കപ്പ് മുതൽ ഡ്രസ്സിംഗ് വരെ.. ഞാൻ തന്നെയാണ് കേട്ടോ..
മേക്കിങ് വീഡിയോ കമൻറ് ബോക്സിൽ ആഡ് ചെയ്യാം സവാദ് ചെയ്യാമെന്ന് സമ്മതിച്ച അപ്പോഴും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു ഈ കഥാപാത്രം അവതരിപ്പിച്ചു ഫലിപ്പിക്കാൻ അവന് കഴിയുമോ എന്ന് 100% ആ കാര്യത്തിൽ നീതി പുലർത്തി എന്ന് തന്നെ പറയാം അവനിൽ ഒരു അഭിനേതാവ് കൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ
എല്ലാ ചിത്രങ്ങളെയും പോലെ തന്നെ നിങ്ങളുടെ വിമർശനങ്ങളും ഇഷ്ടങ്ങളും പരാതിയും പ്രതീക്ഷിക്കുന്നു എൻറെ പ്രിയപ്പെട്ട ആസ്വാദകരിൽ നിന്നും . . 🤗
.
Featuring @navaneethnarayannv
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
◼️mєntíσn αnd tαg us .
◼️fσr fєαturíng  usє .
◼️#kerala_photography_lover
〰️〰️〰️〰️〰️〰️〰️〰️
rulєs fσr fєαturíng
1.phσtσ must вє чσurs
2.mєntíσn us ín ur stσríєs
3.dσn't unfσllσw🚫
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
#kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_lover

    ◼️ #kerala_photography_lover

  • 1,755 0 15 hours ago
  • കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു, എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, ഇനിയും തിരിച്ചു കിട്ടാത്ത എന്റെ ബാല്യത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്, മറക്കാത്ത അനുഭൂതിയായി എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് പോകാന്‍ വെമ്പി നില്‍ക്കാറുണ്ട്. .
.
.
ഞാന്‍ എന്നും എന്റെ നാടിനെയും നാടിന്‍റെ നന്മയും സ്നേഹിക്കുന്ന , അമ്പലവും , കാവും, കുളവും, പച്ചപ്പും ഇഷ്ട്ടപെടുന്ന , മനസ്സിലെ നിഷ്കളങ്കതയെ ഒരിക്കലും നഷ്ട്ടപെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളാണ്, മനസ്സില്‍ ബാല്യത്തിന്റെ നോവു ഉണരുമ്പോള്‍ കൊതിയോടെ ഞാന്‍ ആഗ്രഹിക്കാറുണ്ട് , ആ കുട്ടികാലത്തില്‍ അലിഞ്ഞു ചേരാന്‍, ഒരിക്കല്‍ കൂടെ ആ കാലത്തില്‍ ജീവിക്കാന്‍.,
.
.
.
Featuring @gokuldas.ks
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
◼️mєntíσn αnd tαg us .
◼️fσr fєαturíng  usє .
◼️#kerala_photography_lover
〰️〰️〰️〰️〰️〰️〰️〰️
rulєs fσr fєαturíng
1.phσtσ must вє чσurs
2.mєntíσn us ín ur stσríєs
3.dσn't unfσllσw🚫
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
#kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_love

  • 1,737 0 10 October, 2019