• KEERTHY NAIR ( @macaron_gal ) Instagram Profile

    @macaron_gal

    15 August, 2019
  • Edinburgh, United Kingdom
  • Take a deep breath, Pick urself up, Dust urself off n Start all over again..... നമുക്കിത് അതിജീവനത്തിന്റെ ,ആത്മവിശ്വാസത്തിന്റെ വെല്ലുവിളികളുടെ സ്വാതന്ത്ര ദിനം🇮🇳 ഭൂമിയിലെ ദൈവങ്ങളെ നേരിട്ടറിഞ്ഞ ദിവസങ്ങൾ... മറ്റുള്ളവരെ സുരക്ഷിതമാക്കാൻ പായുന്നതിനിടയിൽ സ്വന്തം ജീവൻ ത്യാഗം ചെയേണ്ടി വന്ന ലിനു... കോരിച്ചൊരിയുന്ന മഴയിലും തന്റെ കൃത്യ നിർവഹണത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞു പോയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ബൈജു... സഹായത്തിനായ് കൈനീട്ടിയവർക്ക് മുന്നിൽ തന്റെ കൈവശമുള്ള തുണിത്തരങ്ങൾ എല്ലാം നൽകിയ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്... തെല്ലും ഭയമില്ലാതെ കുതിച്ചു പായുന്ന വെള്ളത്തിനെ വകവയ്ക്കാതെ ആംബുലൻസിനു വഴി കാട്ടിയ കുരുന്ന്... അൻപതിലേറെ ലോഡ് അവശ്യ സാധനങ്ങൾ ദുരന്ത ബാധിതർക്കായി എത്തിച്ചു നൽകിയ മേയർ പ്രശാന്ത്... അങ്ങിനെ നിലക്കാതെ പോകുന്ന ഒരു നീണ്ട നിര... പ്രളയമായാലും പേമാരിയായാലും ദൈവം തോറ്റുപോകുന്ന മനുഷ്യ മനസ്സുകളുള്ള ഈ നാട് അതിജീവിക്കുക തന്നെ ചെയ്യും , തോൽപിക്കാൻ പാഞ്ഞടുത്തവരോട് ഒരുമിച്ചു പൊരുതി നേടിയ മണ്ണാണിത്. JAI HIND 🇮🇳. #weshallovercome #keralaflood . . Pic Courtesy : @kicksign_creatorz ❤️ . . . . . . . . . . . . . . . . . . . #instapic #tricolour #73rdindependenceday #proudindian #southindian #indian #indianarmy #indianblogger #mallu #thiranga #tricolour #picoftheday #floodvictims #flood #survival #keralafloods2019 #trycolor #indianfoodbloggers #kerala #bestoftheday #indianflag #f52grams #entekeralam🌴 #instagood #independenceday #happyindepenceday
    Take a deep breath, Pick urself up, Dust urself off n Start all over again.....
നമുക്കിത് അതിജീവനത്തിന്റെ ,ആത്മവിശ്വാസത്തിന്റെ വെല്ലുവിളികളുടെ സ്വാതന്ത്ര ദിനം🇮🇳
ഭൂമിയിലെ ദൈവങ്ങളെ നേരിട്ടറിഞ്ഞ ദിവസങ്ങൾ...
മറ്റുള്ളവരെ സുരക്ഷിതമാക്കാൻ പായുന്നതിനിടയിൽ സ്വന്തം ജീവൻ ത്യാഗം ചെയേണ്ടി വന്ന ലിനു...
കോരിച്ചൊരിയുന്ന മഴയിലും തന്റെ കൃത്യ നിർവഹണത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞു പോയ കെ.എസ്.ഇ.ബി  ഉദ്യോഗസ്ഥൻ ബൈജു...
സഹായത്തിനായ് കൈനീട്ടിയവർക്ക് മുന്നിൽ തന്റെ  കൈവശമുള്ള തുണിത്തരങ്ങൾ എല്ലാം നൽകിയ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്...
തെല്ലും ഭയമില്ലാതെ കുതിച്ചു പായുന്ന വെള്ളത്തിനെ വകവയ്ക്കാതെ ആംബുലൻസിനു വഴി കാട്ടിയ കുരുന്ന്...
അൻപതിലേറെ ലോഡ് അവശ്യ സാധനങ്ങൾ ദുരന്ത ബാധിതർക്കായി എത്തിച്ചു നൽകിയ മേയർ പ്രശാന്ത്...
അങ്ങിനെ നിലക്കാതെ പോകുന്ന ഒരു നീണ്ട നിര...
പ്രളയമായാലും പേമാരിയായാലും ദൈവം തോറ്റുപോകുന്ന മനുഷ്യ മനസ്സുകളുള്ള  ഈ നാട് അതിജീവിക്കുക തന്നെ ചെയ്യും , തോൽപിക്കാൻ പാഞ്ഞടുത്തവരോട് ഒരുമിച്ചു പൊരുതി നേടിയ മണ്ണാണിത്. JAI HIND 🇮🇳.
#weshallovercome #keralaflood .
.
Pic Courtesy : @kicksign_creatorz ❤️
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#instapic #tricolour #73rdindependenceday #proudindian #southindian #indian #indianarmy #indianblogger #mallu #thiranga #tricolour #picoftheday #floodvictims #flood #survival  #keralafloods2019 #trycolor #indianfoodbloggers #kerala #bestoftheday #indianflag #f52grams #entekeralam🌴  #instagood #independenceday #happyindepenceday

    Take a deep breath, Pick urself up, Dust urself off n Start all over again.....
    നമുക്കിത് അതിജീവനത്തിന്റെ ,ആത്മവിശ്വാസത്തിന്റെ വെല്ലുവിളികളുടെ സ്വാതന്ത്ര ദിനം🇮🇳
    ഭൂമിയിലെ ദൈവങ്ങളെ നേരിട്ടറിഞ്ഞ ദിവസങ്ങൾ...
    മറ്റുള്ളവരെ സുരക്ഷിതമാക്കാൻ പായുന്നതിനിടയിൽ സ്വന്തം ജീവൻ ത്യാഗം ചെയേണ്ടി വന്ന ലിനു...
    കോരിച്ചൊരിയുന്ന മഴയിലും തന്റെ കൃത്യ നിർവഹണത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞു പോയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ബൈജു...
    സഹായത്തിനായ് കൈനീട്ടിയവർക്ക് മുന്നിൽ തന്റെ കൈവശമുള്ള തുണിത്തരങ്ങൾ എല്ലാം നൽകിയ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്...
    തെല്ലും ഭയമില്ലാതെ കുതിച്ചു പായുന്ന വെള്ളത്തിനെ വകവയ്ക്കാതെ ആംബുലൻസിനു വഴി കാട്ടിയ കുരുന്ന്...
    അൻപതിലേറെ ലോഡ് അവശ്യ സാധനങ്ങൾ ദുരന്ത ബാധിതർക്കായി എത്തിച്ചു നൽകിയ മേയർ പ്രശാന്ത്...
    അങ്ങിനെ നിലക്കാതെ പോകുന്ന ഒരു നീണ്ട നിര...
    പ്രളയമായാലും പേമാരിയായാലും ദൈവം തോറ്റുപോകുന്ന മനുഷ്യ മനസ്സുകളുള്ള ഈ നാട് അതിജീവിക്കുക തന്നെ ചെയ്യും , തോൽപിക്കാൻ പാഞ്ഞടുത്തവരോട് ഒരുമിച്ചു പൊരുതി നേടിയ മണ്ണാണിത്. JAI HIND 🇮🇳.
    #weshallovercome #keralaflood .
    .
    Pic Courtesy : @kicksign_creatorz ❤️
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .

    #instapic #tricolour #73rdindependenceday #proudindian #southindian #indian #indianarmy #indianblogger #mallu #thiranga #tricolour #picoftheday #floodvictims #flood #survival #keralafloods2019 #trycolor #indianfoodbloggers #kerala #bestoftheday #indianflag #f52grams #entekeralam 🌴 #instagood #independenceday #happyindepenceday

  • 2,470 32
  • Save Image Other Pictures
@whatthekochi Instagram Profile 10 October, 2019

Our Kerala floods which is an annual affair now, reveal the horror that is climate change
.
As we boast as the most literate state on India, we need to start the change by modifying our attitude towards the planet and the climate.
.
What does climate change mean for an average Malayali.
.
What are the lifestyle changes we need to adapt when it comes to food, shopping, socializing, travelling & more?
.
For further guidance on this topics plz refer
1. #gretathunberg 🌍
2. #earthalliance
3. #climatereality
4. #byebyeplasticbags
5. #greenpeace
6. #natgeo
7. #unenvironment
8. #plastic
.... .
Let's all discuss and take the right steps before another flood swallow us all.
.
Thx😍
#whatthekochi

@snibicv Instagram Profile 15 August, 2019

😍😍😍😍😘🔥🔥

@wotzcukin Instagram Profile 15 August, 2019

Well said👌 stay strong and safe kerala ✨

@homemade.me Instagram Profile 15 August, 2019

Happy Independence Day ❤lovely art work 👌🏼

@amproar Instagram Profile 15 August, 2019

७२वें स्वातंत्र्य दिवस के पावन पर्व पर हर भारतीय को आकाश भर बधाई ।
भारत राष्ट्र दिन प्रतिदिन नित की भांति सर्वांगीण रूप से उन्नति करता रहे और भविष्य में पुनः सोने की चिड़िया बनकर विश्व गुरु का खोया हुआ तमगा वापस प्राप्त करें ऐसी मैं कामना करता हूं ।
जय हिन्द । जय भारत । वसुधैव कुटुंबकम् ।

@pratscorner Instagram Profile 15 August, 2019

Well said! ❤️ Happy Independence day!🇮🇳

@tannushree_foodography Instagram Profile 15 August, 2019

सीने में जुनून आंखों में देशभक्ति की चमक रखती हूं,
दुश्मन की सांसें थम जाये आवाज में वो धमक रखती हूं।
Happy Independence day
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳