#Naturephotograpy Instagram Photos & Videos

Naturephotograpy - 297.8k posts

Top Posts

Latest Instagram Posts

  • നിത്യ ഹരിത നഗരമെന്ന് രാഷ്ട്രപിതാവ് വിശേഷിപ്പിച്ച സുന്ദരഭൂമി, ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനനഗരം.
അനന്തപുരിയെന്ന അപരനാമത്തിലും അറിയപ്പെടുന്ന ജില്ലയുടെ ആദ്യനാമം ബുദ്ധന്റെ ശിക്ഷ്യനായ ആനന്ദൻ വസിച്ചിരുന്ന മിത്രാനന്ദപുരം ക്ഷേത്രത്തിന്റെ പേരിൽനിന്നും തിരുവാനന്ദപുരം എന്നായിരുവെന്ന് അഭിപ്രായപ്പെടുന്നു, അനന്തശായിയായ മഹാവിഷ്ണു കുടികൊള്ളുന്ന നഗരം തിരുവനന്തപുരമായി മാറിയെന്നും പറയപ്പെടുന്നു. കലകളേയും കലാകാരനന്മാരെയും ലോകത്തിന് സമ്മാനിച്ച നഗരം. സാഹിത്യത്തെയും നാട്യത്തേയും സംഗീതത്തെയും സ്നേഹിക്കുന്ന അനേകം കലാസ്വാദകരുടെ നാട്. കാലത്തിന്റെ ഗതിക്കൊത്ത്  മണ്മറഞ്ഞുപോകേണ്ടിയിരുന്നചരിത്രമുഹുർത്തങ്ങളെ ഇന്നും മനസ്സുകളിലേക് ആനയിക്കുന്ന സ്മാരകങ്ങളും, പ്രകൃതിയുടെ മായാജാലങ്ങൾ കോർത്തുകെട്ടിയ ജാലകങ്ങളുടെ, അഗസ്ത്യാർകൂടവും കോവളവും വെള്ളായണിക്കായാലും വാമനപുരമാറും എന്നുതുടങ്ങി  കുന്നുകളും തടാകങ്ങളും പുഴകളും മാത്രമല്ല ഒത്തൊരുമയുടെ  ഉത്സവാഘോഷങ്ങളും കൊണ്ട് എന്നും അതിഥിയേ വരവേൽക്കുന്ന നാട്......അനന്തപുരി 
@its_trivandrum @_trivandrum_diaries_
@its_keralam @trivandrumvibes @trivandrum__online @nte_trivandrum @trivandrum.indian @tvm_diaries 
#ananthapuri #trivandrum_city
#trivandrumlove #trivandrumdiaries #photographyeveryday #photography_lovers #naturephotograpy #travelphotography #traveling #places #explore #indianclicks #ente_trivandrum #nte_trivandrum👌💞 #nte_keralam #nammadekeralam🌴 #kerala_360 #capitalcity #tvm #trivandrumphotography #entvarikal #lovemalayalam #writing #malayalamliterature
  • നിത്യ ഹരിത നഗരമെന്ന് രാഷ്ട്രപിതാവ് വിശേഷിപ്പിച്ച സുന്ദരഭൂമി, ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനനഗരം.
    അനന്തപുരിയെന്ന അപരനാമത്തിലും അറിയപ്പെടുന്ന ജില്ലയുടെ ആദ്യനാമം ബുദ്ധന്റെ ശിക്ഷ്യനായ ആനന്ദൻ വസിച്ചിരുന്ന മിത്രാനന്ദപുരം ക്ഷേത്രത്തിന്റെ പേരിൽനിന്നും തിരുവാനന്ദപുരം എന്നായിരുവെന്ന് അഭിപ്രായപ്പെടുന്നു, അനന്തശായിയായ മഹാവിഷ്ണു കുടികൊള്ളുന്ന നഗരം തിരുവനന്തപുരമായി മാറിയെന്നും പറയപ്പെടുന്നു. കലകളേയും കലാകാരനന്മാരെയും ലോകത്തിന് സമ്മാനിച്ച നഗരം. സാഹിത്യത്തെയും നാട്യത്തേയും സംഗീതത്തെയും സ്നേഹിക്കുന്ന അനേകം കലാസ്വാദകരുടെ നാട്. കാലത്തിന്റെ ഗതിക്കൊത്ത് മണ്മറഞ്ഞുപോകേണ്ടിയിരുന്നചരിത്രമുഹുർത്തങ്ങളെ ഇന്നും മനസ്സുകളിലേക് ആനയിക്കുന്ന സ്മാരകങ്ങളും, പ്രകൃതിയുടെ മായാജാലങ്ങൾ കോർത്തുകെട്ടിയ ജാലകങ്ങളുടെ, അഗസ്ത്യാർകൂടവും കോവളവും വെള്ളായണിക്കായാലും വാമനപുരമാറും എന്നുതുടങ്ങി കുന്നുകളും തടാകങ്ങളും പുഴകളും മാത്രമല്ല ഒത്തൊരുമയുടെ ഉത്സവാഘോഷങ്ങളും കൊണ്ട് എന്നും അതിഥിയേ വരവേൽക്കുന്ന നാട്......അനന്തപുരി
    @its_trivandrum @_trivandrum_diaries_
    @its_keralam @trivandrumvibes @trivandrum__online @nte_trivandrum @trivandrum.indian @tvm_diaries
    #ananthapuri #trivandrum_city
    #trivandrumlove #trivandrumdiaries #photographyeveryday #photography_lovers #naturephotograpy #travelphotography #traveling #places #explore #indianclicks #ente_trivandrum #nte_trivandrum 👌💞 #nte_keralam #nammadekeralam 🌴 #kerala_360 #capitalcity #tvm #trivandrumphotography #entvarikal #lovemalayalam #writing #malayalamliterature
  • 5 2 8 minutes ago
  • Если вам еще не надоели Мальдивские 🌅 закаты... и мои селфи... держите 😉

  • 19 5 16 minutes ago
  • "Poucas pessoas desejam a iluminação, que é simplesmente uma vida natural e simples. Tão natural que a paz que procuram já está no vento que sopra, no ar que respiram, na nuvem que passa, no sol que aquece, e na chuva que molha."
.
.
.
Buda .
#cachoeiradoguardião #santabelacatarina

  • 13 3 23 minutes ago