#aluva Instagram Photos & Videos

aluva - 23.6k posts

Top Posts

Latest Instagram Posts

  • Perennial Periyar.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി എന്നറിയപ്പെടുന്ന പെരിയാർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 244 കി മി ദൂരം സഞ്ചരിക്കുന്ന വലിയ നദിയാണ്. തമിഴ്‌നാട്ടിലെ ശിവഗിരിക്കുന്നുകൾ എന്നറിയപ്പെടുന്ന 7 കുന്നുകൾ[1] ,ദേവികുളം താലൂക്കിലെ ആനമല, പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന ഉത്ഭവ സ്ഥനങ്ങളാണ് പെരിയാറിനുള്ളത്. കേരളീയർ ഗാര്‍ഹികം, വൈദ്യുതി, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യവസായികം, വിനോദസഞ്ചാരം എന്നിങ്ങനെ വളരെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പെരിയാറിനെ “കേരളത്തിന്റെ ജീവരേഖ” എന്നറിയപ്പെടുന്നു. പെരിയാറിനു കേരള ചരിത്രത്തിൽ  വളരെ അധികം പ്രാധാന്യമുണ്ട്. സംഘ കൃതികളിൽ ചൂർണി നദിയെന്നും താമ്രപരണിയെന്നും പെരിയാറിനെ പ്രതിപാദിച്ചിരിക്കുന്നു. കേരളത്തിൽ പ്രാചീനശിലായുഗം നിലനിന്നിരുന്നതിന്റെ പല തെളിവുകളും പെരിയാറിന്റെ തീരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദി ശങ്കരന്റെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്. അദ്ദേഹവുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും പെരിയാറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പെരിയാറിലെ ജലത്തിന്‌ പല ഔഷധഗുണങ്ങളുമുണ്ടെന്നു കരുതുന്ന ഹരിജന ഗിരിജന വിഭാഗങ്ങൾക്ക് അവരുടെ വിവാഹച്ചടങ്ങുകൾക്കും മറ്റും പെരിയാറിലെ ജലം അത്യാവശ്യമാണ്. പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകൾ മിക്കതും പെരിയറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇടുക്കി, പള്ളിവാസൽ, ഇടമലയാർ, നേര്യമംഗലം, പന്നിയാർ, ഭൂതത്താൻകെട്ട്, ചെറുതോണി, കുണ്ടള, മാട്ടുപ്പെട്ടി എന്നിങ്ങനെയുള്ള കേരളത്തിലെ പ്രധാന ജല വൈദ്യുത പദ്ധതികൾ പെരിയാറിനെ പ്രയോജനപ്പെടുത്തി ഉണ്ടാക്കിയതാണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പീരുമേട്, ഇടുക്കി, ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, തട്ടേക്കാട്, ആലുവാ മണപ്പുറം എന്നിവ പെരിയാറിന്റെ കരകളിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ ഇരവികുളം നാഷണൽ പാർക്ക്, പെരിയാർ ടൈഗർ റിസർവ്, ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം, ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവ പെരിയാറുമായി ബന്ധപ്പെട്ടു കിടക്കുന്നു. #rivers#riversofindia#riversofkerala#water#learning#funlearning#wemakeiteasy#flowingwaters#discovery#environment#geography#kozhikode#kannur#aluva#kochi#calicut#godsowncountry#keralam#kerala#saverivers#westernghats#trycle#mullaperiyar#riverbasin#didyouknow#language#malayalam#knowledge#educate#nostoplearning
  • Perennial Periyar.

    കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി എന്നറിയപ്പെടുന്ന പെരിയാർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 244 കി മി ദൂരം സഞ്ചരിക്കുന്ന വലിയ നദിയാണ്. തമിഴ്‌നാട്ടിലെ ശിവഗിരിക്കുന്നുകൾ എന്നറിയപ്പെടുന്ന 7 കുന്നുകൾ[1] ,ദേവികുളം താലൂക്കിലെ ആനമല, പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന ഉത്ഭവ സ്ഥനങ്ങളാണ് പെരിയാറിനുള്ളത്. കേരളീയർ ഗാര്‍ഹികം, വൈദ്യുതി, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യവസായികം, വിനോദസഞ്ചാരം എന്നിങ്ങനെ വളരെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പെരിയാറിനെ “കേരളത്തിന്റെ ജീവരേഖ” എന്നറിയപ്പെടുന്നു. പെരിയാറിനു കേരള ചരിത്രത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. സംഘ കൃതികളിൽ ചൂർണി നദിയെന്നും താമ്രപരണിയെന്നും പെരിയാറിനെ പ്രതിപാദിച്ചിരിക്കുന്നു. കേരളത്തിൽ പ്രാചീനശിലായുഗം നിലനിന്നിരുന്നതിന്റെ പല തെളിവുകളും പെരിയാറിന്റെ തീരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദി ശങ്കരന്റെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്. അദ്ദേഹവുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും പെരിയാറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പെരിയാറിലെ ജലത്തിന്‌ പല ഔഷധഗുണങ്ങളുമുണ്ടെന്നു കരുതുന്ന ഹരിജന ഗിരിജന വിഭാഗങ്ങൾക്ക് അവരുടെ വിവാഹച്ചടങ്ങുകൾക്കും മറ്റും പെരിയാറിലെ ജലം അത്യാവശ്യമാണ്. പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകൾ മിക്കതും പെരിയറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇടുക്കി, പള്ളിവാസൽ, ഇടമലയാർ, നേര്യമംഗലം, പന്നിയാർ, ഭൂതത്താൻകെട്ട്, ചെറുതോണി, കുണ്ടള, മാട്ടുപ്പെട്ടി എന്നിങ്ങനെയുള്ള കേരളത്തിലെ പ്രധാന ജല വൈദ്യുത പദ്ധതികൾ പെരിയാറിനെ പ്രയോജനപ്പെടുത്തി ഉണ്ടാക്കിയതാണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പീരുമേട്, ഇടുക്കി, ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, തട്ടേക്കാട്, ആലുവാ മണപ്പുറം എന്നിവ പെരിയാറിന്റെ കരകളിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ ഇരവികുളം നാഷണൽ പാർക്ക്, പെരിയാർ ടൈഗർ റിസർവ്, ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം, ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവ പെരിയാറുമായി ബന്ധപ്പെട്ടു കിടക്കുന്നു. #rivers #riversofindia #riversofkerala #water #learning #funlearning #wemakeiteasy #flowingwaters #discovery #environment #geography #kozhikode #kannur #aluva #kochi #calicut #godsowncountry #keralam #kerala #saverivers #westernghats #trycle #mullaperiyar #riverbasin #didyouknow #language #malayalam #knowledge #educate #nostoplearning
  • 17 0 1 hour ago
  • Until you cross the bridge of your insecurities, you can't begin to explore your possibilities.. ♥️♥️ #our #aluva #marthandavarma #bridge
  • Until you cross the bridge of your insecurities, you can't begin to explore your possibilities.. ♥️♥️ #our #aluva #marthandavarma #bridge
  • 194 0 4 hours ago
  • A new life is just a call away. Visit Little Flower Hospital, Angamaly for the best alcohol de-addiction treatment. Call 9947221133 to book your consultation with  Dr C J Joseph, MBBS MRCPsych(UK) CCT(UK), FRANZCP(Australia),DPM MSc(Psych)Senior Consultant Psychiatrist and HoD of Brain and Mind Clinic
  • A new life is just a call away. Visit Little Flower Hospital, Angamaly for the best alcohol de-addiction treatment. Call 9947221133 to book your consultation with Dr C J Joseph, MBBS MRCPsych(UK) CCT(UK), FRANZCP(Australia),DPM MSc(Psych)Senior Consultant Psychiatrist and HoD of Brain and Mind Clinic
  • 16 3 8 hours ago
  • ::::::::: മരണമാച്ച് :::::::::
.
ഇന്നു നടന്ന വാശിയേറിയ ആദ്യ റൗണ്ട് പോരാട്ടങ്ങൾക്കു ശേഷം കരുത്തരായ 8 ടീമുകൾ അടുത്ത ഘട്ട മരണമാച്ചുകൾക്കുള്ള യോഗ്യത നേടി. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നവർ ....................................................
BADUSHA & ടീം vs YADHU & ടീം ...............................................................
SEBIN & ടീം vs WOMEN'S CRICKET ടീം
...................................................
HARI BCOM & ടീം vs RAFI & ടീം
.......................................................
ALFRED & ടീം vs HARI CME & ടീം .............................................................
ഏവർക്കും മരണമാച്ചിലേക്ക് സ്വാഗതം.
.
SFI UCC
.#sfi #sfiucc #studentsfederationofindia #uccollege #ucc #aluva #campus #football #tournament #preliminary #quarter
  • ::::::::: മരണമാച്ച് :::::::::
    .
    ഇന്നു നടന്ന വാശിയേറിയ ആദ്യ റൗണ്ട് പോരാട്ടങ്ങൾക്കു ശേഷം കരുത്തരായ 8 ടീമുകൾ അടുത്ത ഘട്ട മരണമാച്ചുകൾക്കുള്ള യോഗ്യത നേടി. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നവർ ....................................................
    BADUSHA & ടീം vs YADHU & ടീം ...............................................................
    SEBIN & ടീം vs WOMEN'S CRICKET ടീം
    ...................................................
    HARI BCOM & ടീം vs RAFI & ടീം
    .......................................................
    ALFRED & ടീം vs HARI CME & ടീം .............................................................
    ഏവർക്കും മരണമാച്ചിലേക്ക് സ്വാഗതം.
    .
    SFI UCC
    . #sfi #sfiucc #studentsfederationofindia #uccollege #ucc #aluva #campus #football #tournament #preliminary #quarter
  • 176 3 17 hours ago
  • #Aluva manapuram vibe...........
  • #Aluva manapuram vibe...........
  • 41 0 19 hours ago