#calcutta Instagram Photos & Videos

calcutta - 600.9k posts

Top Posts

Latest Instagram Posts

  • Quando andai ad un concerto per caso o per fortuna, e per fortuna era quello di #calcutta (alias Calcotta 🥝)

  • 8 0 1 hour ago
  • Got caught trying to push the tree over ..... 🙄🙄🙄 also Love Island is rubbish!

  • 15 3 1 hour ago
  • സത്യജിത് റേ

ലോകസിനിമയിലെത്തന്നെ മികച്ച ചലച്ചിത്ര രചയിതാവായി കണക്കാക്കുന്ന സത്യജിത് റേയുടെ ജനനം 1921 മെയ് 2-ന് കല്‍ക്കട്ടയിലായിരുന്നു. അദ്ദേഹത്തിന്‍റെ കലാജീവിതാരംഭം ഒരു കൊമേഷ്യല്‍ അഭിനേതാവായിട്ടായിരുന്നു. വിശ്വഭാരതി സര്‍വകലാശാല, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റേ 1948-ല്‍ ലണ്ടന്‍ സന്ദര്‍ശിച്ചതോടെയാണ് സംവിധായകനാകാനുള്ള വഴിത്തിരിവ് സംഭവിച്ചത്. അതിന് കാരണം വിറ്റോറിയ ഡി സീക്കയുടെ ബൈസൈക്കിള്‍ തീവ്സ് എന്ന ചലച്ചിത്രം കാണാനിടയായതും, ഫ്രഞ്ച് ചലച്ചിത്രകാരനായ ജീൻ റെനോയറിനെ കണ്ടതും അദ്ദേഹത്തെ ഒരു സ്വതന്ത്രസംവിധായകനാകാന്‍ പ്രേരിപ്പിച്ചു. ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ 36 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. തിരക്കഥാരചനയും എഡിറ്റിങ്ങും ഇഷ്ടപ്രവൃത്തികളായിരുന്ന റേ നോവലിസ്റ്റും കഥാകൃത്തും ഗ്രാഫിക്ഡിസൈനറും പ്രസാധകനും ഇലസ്ട്രേറ്ററുമൊക്കെയായിരുന്നു. രചനകളില്‍ ബാലസാഹിത്യം പ്രധാനമാണ്. 1955-ലെ പാഥേര്‍പാഞ്ചാലിയാണ് റേയെ അസാമാന്യപ്രതിഭയായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. കാന്‍ഫെസ്റ്റിവലിലെ പുരസ്കാരമടക്കം 11 അന്തര്‍ദേശീയ പുരസ്കാരം പാഥേര്‍പാഞ്ചാലി നേടി. അദ്ദേഹത്തിന്‍റെ മറ്റ് സിനിമകളും ശ്രദ്ധേയമാണ്.1992-ല്‍ ഭാരതരത്നം ബഹുമതി നല്കി രാജ്യം ആദരിച്ചു. ഇന്ത്യന്‍സിനിമയെ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തിയ പ്രതിഭ 1992 ഏപ്രിലില്‍ കൊല്‍ക്കത്തയില്‍ വച്ച് അന്തരിച്ചു. ആയുഷ്കാല സംഭാവനകള്‍ക്കുള്ള ഓസ്കാര്‍ നേടുന്ന ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. ചാര്‍ളി ചാപ്ലിനു ശേഷം ഓക്സ്ഫോഡ് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ച ആദ്യത്തെ ചലച്ചിത്രകാരനാണ് സത്യജിത് റേ. Trycle-ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് profile bio-യിൽ ലഭ്യമാണ്.
#satyajitray#learning#trycle#cinema#mastero#movie#india#calcutta#kerala#malayalam#patherpanchali#legend

    #satyajitray #learning #trycle #cinema #mastero #movie #india #calcutta #kerala #malayalam #patherpanchali #legend
  • 1,605 4 16 hours ago