#ernamkulam Instagram Photos & Videos

ernamkulam - 3.4k posts

Top Posts

Latest Instagram Posts

  • 🌎🌎 SEAT BOOKING AND ADMISSION STARTED 2019 🌎🌎 *👩🏻‍🎓പ്ലസ് ടു  ശേഷം  ഒരു പ്രൊഫഷണൽ കോഴ്സ്  ആണോ  നിങ്ങളുടെ  ലക്ഷ്യം ??* 👨🏼‍🎓മികച്ച ശമ്പളത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും വിമാനത്താവളത്തിലും ജോലി  നേടാൻ പഠിക്കൂ.... *✈BBA WITH  AVIATION✈* *എന്തുകൊണ്ട്  BBA WITH  AVIATION..??* *ഇന്നത്തെ സാഹചര്യത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല ആണ് ഏവിയേഷൻ. *
*2020 ആകുമ്പോൾ ഇന്ത്യയിലെ നമ്പർ one  മാർക്കറ്റിങ് field ആകും ഏവിയേഷൻ.* *അതുകൊണ്ട് തന്നെ വലിയ സാദ്ധ്യതകൾ  ആണ് ഈ കോഴ്സിനുള്ളത്.* *പഠനത്തിന്  ശേഷം എയർപോർട്ടിൽ* *1.Cargo Manager* *2.Ground Staff Manager* *3.Airport Administrator* *4.Airline Head* *5.Customer Care  Executive* *6.Airport Manager* *7.Airline Counter Executive* *8.Logistics Manager* ⭐മുകളിൽ  പറഞ്ഞ  വിവിധ മേഖലകളിൽ ഉയർന്ന  ശമ്പളത്തോടുകൂടി ജോലി  നേടാം
കോഴ്സ്  ചെയ്യുമ്പോൾ  തന്നെ എയർപോർട്ടിൽ  ട്രെയിനിങ് സൗകര്യവും അതുപോലെ ഇന്റർനാഷണൽ യാത്രയും കോഴ്സിന്റെ പ്രത്യേകതകൾ  ആണ്. ഏറ്റവും കുറഞ്ഞ  പ്രായത്തിൽ കൂടുതൽ ശമ്പളത്തോടുകൂടി ഒരു ജോലി ആണ് നിങ്ങളുടെ ലക്ഷ്യം  എങ്കിൽ BBA with Aviation നല്ലോരു ഓപ്ഷൻ  തന്നെ ആയിരിക്കും 👩🏻‍🎓 *Admission available for all streams(science, commerce, humanities  with 50%)
🌎 Colleges In Manglore,Mysore and Banglore
🌎 Fees instalments
🌎No Donations
🌎Malayali Manegement Hostel🌎90% Teachers from Kerala 🌎For Admissions And Seat Booking Contact 🌎rashid- 9544500011
🌎avinash-954460001
.
.

#calicut #malappuram #kochi #ernamkulam #kottayam #kannur #perinthalmanna #alapuzha #wayanad #student #plustwo #schoollife #hss #highersecondary #admissions #bangalore #kollam #trivandrum

  • 19 0 15 hours ago
  • തുടി-3
മദ്ദളം

ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുക എന്ന വാമൊഴി നമ്മുക്കെല്ലാം പരിചിതമാണ്. കേരളത്തിലെ പ്രധാനപ്പെട്ട കൊട്ടുവാദ്യമാണ് മദ്ദളം. ശിവശക്തിമയമായ ദിവ്യ നാദം പുറപ്പെടുവിക്കുന്ന വാദ്യമാണ് മദ്ദളം എന്നാണ് സംഗീത മകരന്ദത്തിലെ ശ്ലോകത്തില്‍ വിശേഷിപ്പിക്കുന്നത്. കേളിയെന്ന കലാവിഷ്കാരത്തെ ആദ്യാവസാനം നിയന്ത്രിച്ചു പോരുന്ന മദ്ദളത്തിന് കഥകളി, പഞ്ചവാദ്യം, മദ്ദളപ്പറ്റ്, മോഹിനിയാട്ടം, തുള്ളല്‍, തൂക്കം, മുടിയാട്ടം, കണ്യാര്‍കളി തുടങ്ങിയ കലകളിലും സവിശേഷസ്ഥാനമുണ്ട്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, വീരമദ്ദളം എന്നീ തരം മദ്ദളങ്ങളുണ്ട്. വരിക്കപ്ലാവിന്‍റെ തടിയും പോത്തിന്‍ത്തോലുമാണ് മദ്ദളനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പാലക്കാട്-തൃശൂര്‍ ജില്ലകളിലാണ് മദ്ദളം നിര്‍മ്മിക്കുന്നയിടങ്ങളുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് മദ്ദളനിര്‍മ്മാണത്തിന് പ്രശസ്തിയാര്‍ജിച്ച സ്ഥലമാണ്. photo courtesy: Julia Maudlin
#learning#funlearning#trycle#music#musical#keralamusic#instruments#instrumentsofkerala#music#keralaart#culture#art#kozhikode#kannur#rhythm#palakkad#thrissur#ernamkulam#madhalam#pooram#festivals#festivalsofkerala
  • തുടി-3
    മദ്ദളം

    ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുക എന്ന വാമൊഴി നമ്മുക്കെല്ലാം പരിചിതമാണ്. കേരളത്തിലെ പ്രധാനപ്പെട്ട കൊട്ടുവാദ്യമാണ് മദ്ദളം. ശിവശക്തിമയമായ ദിവ്യ നാദം പുറപ്പെടുവിക്കുന്ന വാദ്യമാണ് മദ്ദളം എന്നാണ് സംഗീത മകരന്ദത്തിലെ ശ്ലോകത്തില്‍ വിശേഷിപ്പിക്കുന്നത്. കേളിയെന്ന കലാവിഷ്കാരത്തെ ആദ്യാവസാനം നിയന്ത്രിച്ചു പോരുന്ന മദ്ദളത്തിന് കഥകളി, പഞ്ചവാദ്യം, മദ്ദളപ്പറ്റ്, മോഹിനിയാട്ടം, തുള്ളല്‍, തൂക്കം, മുടിയാട്ടം, കണ്യാര്‍കളി തുടങ്ങിയ കലകളിലും സവിശേഷസ്ഥാനമുണ്ട്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, വീരമദ്ദളം എന്നീ തരം മദ്ദളങ്ങളുണ്ട്. വരിക്കപ്ലാവിന്‍റെ തടിയും പോത്തിന്‍ത്തോലുമാണ് മദ്ദളനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. പാലക്കാട്-തൃശൂര്‍ ജില്ലകളിലാണ് മദ്ദളം നിര്‍മ്മിക്കുന്നയിടങ്ങളുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് മദ്ദളനിര്‍മ്മാണത്തിന് പ്രശസ്തിയാര്‍ജിച്ച സ്ഥലമാണ്. photo courtesy: Julia Maudlin
    #learning #funlearning #trycle #music #musical #keralamusic #instruments #instrumentsofkerala #music #keralaart #culture #art #kozhikode #kannur #rhythm #palakkad #thrissur #ernamkulam #madhalam #pooram #festivals #festivalsofkerala
  • 133 0 12 April, 2019