#feroke Instagram Photos & Videos

feroke - 3k posts

Top Posts

Advertisements

Advertisements

 • "മുലയൂട്ടുന്ന അമ്മയെ തുറിച്ചു നോക്കാത്ത നല്ല 
പുരുഷൻമാരും നമുക്ക് ഇടയിലുണ്ട്." Be A Real Man !!! Happy Mother's Day "MOTHER'S DAY"
Direction & Concept : @sudhibalan
Agency : First Love Production 9526397569
Client : Xspanish Gents wedding souk.
DOP : Shyam Kumar
Spot/Offline Editor : Fasil Mohammed
Music : Sheikh Illahi
Asso. Director : Jamnas Muhammed
Make-up : Mahesh
DI : Sujith Sadasivan(Action Frames)
Efx : Krishnachandran C
Production coordinator : Jithu
Online Promotions : @quadcubes

#mothersday2019 #mother #mothering #bearealman #xspanish #feroke #kerala #kozhikottukar #trending #motherslove #life
 • "മുലയൂട്ടുന്ന അമ്മയെ തുറിച്ചു നോക്കാത്ത നല്ല
  പുരുഷൻമാരും നമുക്ക് ഇടയിലുണ്ട്." Be A Real Man !!! Happy Mother's Day "MOTHER'S DAY"
  Direction & Concept : @sudhibalan
  Agency : First Love Production 9526397569
  Client : Xspanish Gents wedding souk.
  DOP : Shyam Kumar
  Spot/Offline Editor : Fasil Mohammed
  Music : Sheikh Illahi
  Asso. Director : Jamnas Muhammed
  Make-up : Mahesh
  DI : Sujith Sadasivan(Action Frames)
  Efx : Krishnachandran C
  Production coordinator : Jithu
  Online Promotions : @quadcubes

  #mothersday2019 #mother #mothering #bearealman #xspanish #feroke #kerala #kozhikottukar #trending #motherslove #life
 • 973 24 11 May, 2019

Advertisements

 • അലക്കി പിഞ്ഞിയ ചെമ്മൺ നിറമുള്ള തുണിയും, തലയിൽ കെട്ടിയ തോർത്ത്‌ മുണ്ടും, വാരിയെല്ലുകൾ എണ്ണാൻ പാകത്തിൽ എല്ലുന്തിയ ശരീരവും എന്നും നിസ്സഹായത തുളുമ്പി നിൽക്കുന്ന ആ മുഖവും പ്രേം ചന്ദിന്റെ കഥകളിലെ കർഷകനെയാണ് എന്റെ ഓർമയിലേക്ക് കൊണ്ട് വന്നത്. കണ്ണിൽ പെടാൻ തുടങ്ങിയത് മുതൽ കൗതുകമായിരുന്നു, തന്റെ രണ്ട് കാളകളുടെയും കൂടെ എന്നും ഇതേ വേഷത്തിൽ പാടത്തേക്ക് പോകുന്ന ഈ കർഷകൻ. കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിൽക്കും, പേരോ വീടോ ഒന്നുമറിയില്ല, ചില ഇഷ്ടപെട്ട കാഴ്ചകളിലൊന്ന്. നാമറിയാതെ നമ്മുടെ ഉള്ളിൽ പതിയുന്ന ചിത്രങ്ങളിലൊന്ന് , പേരും ഊരും അറിയില്ലെങ്കിലും മുഖമെനിക്കിന്നും വ്യക്തമാണ്. എല്ലുന്തിയ ആ രണ്ട് കാളകൾക്കൊപ്പമല്ലാതെ ഞാനയാളെ ഇതുവരെ കണ്ടിട്ടില്ല. L.p സ്കൂളിലെ നടവഴിയിൽ ആ മനുഷ്യന്റെ വരവുപോക്ക് വല്ലാത്തൊരു ഉൻമാദം എന്നിൽ ഉളവാക്കിയിരുന്നു .കാലം കടന്നുപോയി, തുമ്പപ്പാടം മുതൽ ഫാറൂഖ്കോളേജ് വരെയുള്ള 10 വർഷക്കാലത്തെ യാത്രകൾ. ചിലപ്പോയൊക്കെ ഞാനാ മുഖം വീണ്ടും കാണാറുണ്ട്. ചില പൊടി തട്ടിയെടുത്ത ചിത്രങ്ങൾ പോലെ. ഞാൻ വളർന്നതല്ലാതെ എന്നുള്ളിലെ ചിത്രങ്ങൾക്ക് മാറ്റമൊന്നുമില്ല. അ സാദാരണമായ നീളവും,മെലിഞ്ഞ കാലുകളും ശോഷിച്ച എല്ലുകളുമായി എന്റെ മുന്നിലേക്ക് അയാൾ ഇടയ്ക്കിടെ കടന്നുവരും. കാഴ്ചയിൽ നിന്നകന്നാൽ നിസ്സഹായതയോടെ ഒരു നെടുവീർപ്പാണ് . ഈ സമയം മരിച്ചോ ജീവിക്കുന്നോ ഒന്നുമറിയില്ല, ഒരു ദിവസം തേടിയിറങ്ങണം. ചിലരങ്ങനെയാണ് നാം പോലുമറിയാതെ നമ്മുടെ ഉള്ളിൽ കുടിയേറും, ആ വിവരം അവരറിയുന്നുപോലുമുണ്ടാകില്ല. കൂർത്ത വളഞ്ഞ കൊമ്പുള്ള കാളകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ആ മനുഷ്യൻ ഇന്നുമെനിക്കോരോർമയാണ്. സ്കൂൾ കാലത്തെ സ്കൂളിന്റെ പുറത്തുള്ള ഒരോർമ. (ഈ ഫോട്ടോയിൽ കാണുന്നത് ഞാൻ പറഞ്ഞ കർഷകനല്ല ). .. (ഓർമ്മകൾ -കുട്ടിക്കാലം ). #memoriesofchildhood#farmer#hometown#kozhikode#feroke
 • അലക്കി പിഞ്ഞിയ ചെമ്മൺ നിറമുള്ള തുണിയും, തലയിൽ കെട്ടിയ തോർത്ത്‌ മുണ്ടും, വാരിയെല്ലുകൾ എണ്ണാൻ പാകത്തിൽ എല്ലുന്തിയ ശരീരവും എന്നും നിസ്സഹായത തുളുമ്പി നിൽക്കുന്ന ആ മുഖവും പ്രേം ചന്ദിന്റെ കഥകളിലെ കർഷകനെയാണ് എന്റെ ഓർമയിലേക്ക് കൊണ്ട് വന്നത്. കണ്ണിൽ പെടാൻ തുടങ്ങിയത് മുതൽ കൗതുകമായിരുന്നു, തന്റെ രണ്ട് കാളകളുടെയും കൂടെ എന്നും ഇതേ വേഷത്തിൽ പാടത്തേക്ക് പോകുന്ന ഈ കർഷകൻ. കണ്ണിൽ നിന്നും മറയുന്ന വരെ നോക്കി നിൽക്കും, പേരോ വീടോ ഒന്നുമറിയില്ല, ചില ഇഷ്ടപെട്ട കാഴ്ചകളിലൊന്ന്. നാമറിയാതെ നമ്മുടെ ഉള്ളിൽ പതിയുന്ന ചിത്രങ്ങളിലൊന്ന് , പേരും ഊരും അറിയില്ലെങ്കിലും മുഖമെനിക്കിന്നും വ്യക്തമാണ്. എല്ലുന്തിയ ആ രണ്ട് കാളകൾക്കൊപ്പമല്ലാതെ ഞാനയാളെ ഇതുവരെ കണ്ടിട്ടില്ല. L.p സ്കൂളിലെ നടവഴിയിൽ ആ മനുഷ്യന്റെ വരവുപോക്ക് വല്ലാത്തൊരു ഉൻമാദം എന്നിൽ ഉളവാക്കിയിരുന്നു .കാലം കടന്നുപോയി, തുമ്പപ്പാടം മുതൽ ഫാറൂഖ്കോളേജ് വരെയുള്ള 10 വർഷക്കാലത്തെ യാത്രകൾ. ചിലപ്പോയൊക്കെ ഞാനാ മുഖം വീണ്ടും കാണാറുണ്ട്. ചില പൊടി തട്ടിയെടുത്ത ചിത്രങ്ങൾ പോലെ. ഞാൻ വളർന്നതല്ലാതെ എന്നുള്ളിലെ ചിത്രങ്ങൾക്ക് മാറ്റമൊന്നുമില്ല. അ സാദാരണമായ നീളവും,മെലിഞ്ഞ കാലുകളും ശോഷിച്ച എല്ലുകളുമായി എന്റെ മുന്നിലേക്ക് അയാൾ ഇടയ്ക്കിടെ കടന്നുവരും. കാഴ്ചയിൽ നിന്നകന്നാൽ നിസ്സഹായതയോടെ ഒരു നെടുവീർപ്പാണ് . ഈ സമയം മരിച്ചോ ജീവിക്കുന്നോ ഒന്നുമറിയില്ല, ഒരു ദിവസം തേടിയിറങ്ങണം. ചിലരങ്ങനെയാണ് നാം പോലുമറിയാതെ നമ്മുടെ ഉള്ളിൽ കുടിയേറും, ആ വിവരം അവരറിയുന്നുപോലുമുണ്ടാകില്ല. കൂർത്ത വളഞ്ഞ കൊമ്പുള്ള കാളകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ആ മനുഷ്യൻ ഇന്നുമെനിക്കോരോർമയാണ്. സ്കൂൾ കാലത്തെ സ്കൂളിന്റെ പുറത്തുള്ള ഒരോർമ. (ഈ ഫോട്ടോയിൽ കാണുന്നത് ഞാൻ പറഞ്ഞ കർഷകനല്ല ). .. (ഓർമ്മകൾ -കുട്ടിക്കാലം ). #memoriesofchildhood #farmer #hometown #kozhikode #feroke
 • 725 25 12 May, 2019

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements

Advertisements

Advertisements

Advertisements

Advertisements

 • ᵂᴵˢᴴᴵᴺᴳ ᵞᴼᵁ ᴬᴺᴰ ᵞᴼᵁᴿ ᶠᴬᴹᴵᴸᵞ ᴼᴺ ᵀᴴᴵˢ ᴴᴬᴾᴾᵞ ᴼᶜᶜᴬˢᴵᴼᴺ ᴼᶠ ᴱᴵᴰ
*"تقبل الله منا ومنكم*
*"عيد مبــــــــــــــــــــارك"*
.
.
___________________________
.
.
🔜follow & support🙌
🔛tag mor photos🃏
.
🔰Join for നമ്മ ഫറോക്ക്🚂
.
♉send message in photos📩
.
.
♎admin support 24×7⏰⏳⌛
,,,,,,,,,,,,,,,,, ,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
#feroke#ferokepetta#
#ferokebridge#ferokebridge🚢🚤#kozhikode#kozhikidebeach
#kozhikode#kozhikoden#kzhikode_wayanad_border#kkr
___________________________
@fe_roke_🚂🚋🚋🚋🚋🚋
 • ᵂᴵˢᴴᴵᴺᴳ ᵞᴼᵁ ᴬᴺᴰ ᵞᴼᵁᴿ ᶠᴬᴹᴵᴸᵞ ᴼᴺ ᵀᴴᴵˢ ᴴᴬᴾᴾᵞ ᴼᶜᶜᴬˢᴵᴼᴺ ᴼᶠ ᴱᴵᴰ
  *"تقبل الله منا ومنكم*
  *"عيد مبــــــــــــــــــــارك"*
  .
  .
  ___________________________
  .
  .
  🔜follow & support🙌
  🔛tag mor photos🃏
  .
  🔰Join for നമ്മ ഫറോക്ക്🚂
  .
  ♉send message in photos📩
  .
  .
  ♎admin support 24×7⏰⏳⌛
  ,,,,,,,,,,,,,,,,, ,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
  #feroke #ferokepetta #
  #ferokebridge #ferokebridge 🚢🚤 #kozhikode #kozhikidebeach
  #kozhikode #kozhikoden #kzhikode_wayanad_border #kkr
  ___________________________
  @fe_roke_🚂🚋🚋🚋🚋🚋
 • 186 1 5 June, 2019