#keralaflood Instagram Photos & Videos

keralaflood - 24.7k posts

Top Posts

  • Get lost in nature
Follow @moodygram_kerala .
.
Awesomely moody visuals by @rizw_an__ 🔸കക്കാടംപൊയിൽ 🔹

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലുമാണ് പ്രദേശം സ്ഥിതി ചെയ്യുന്നത് . സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ . തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച് , പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് കക്കാടംപൊയിൽ കുത്തനെയുള്ള ചുരവും , കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ്. കക്കാടംപൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അർഹമാക്കുന്നത് പച്ച പുതച്ച് നിൽക്കുന്ന മലകളും , കുന്നിൻ ചെരുവിൽ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു . തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതുമെല്ലാമാണ് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാൻ പ്രധാന കാരണം . റോഡുകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മുളങ്കാടുകൾ കാണാൻ മനോഹരമാണ്.
.

idukki #keralabride #wayanad #vsco #kottayam #keralaflood #malayalam #thrissurpooram #malappuram #pooram #r #insta #thrissurgram #kollywood #mood #alappuzha #malayalamtypography #thrissurinsta #moody #kozhikode #moodygram #malayalee #love #pathanamthitta #trivandrum #calicut #moodygram_kerala #mobile__photography___

  • 9,830 36 16 November, 2019

Latest Instagram Posts