#keralafood Instagram Photos & Videos

keralafood - 192.1k posts

Top Posts

  • ആരാടാ നമ്മടെ ബീഫ് കഴിക്കുന്ന പിള്ളേര്  തല്ലുന്നേ ? It’s just a food!! How can people be so insensitive about religion and beat up ppl for having food they like !!! Change India Change!!! Food is love and don’t mix it up with anything !!! #loveforbeef is the hashtag created in support of the latest insensitive reaction in BAngalore... this dark beauty beef fry and porotta is from Hotel California, Kalamassery near to St Pauls college... my college ♥️ !!!
•
•
•
#food #beeffry #beef #beeflover #foodphotography #loveforbeef #keralafood #beeflove #foodislove

  • 1,421 14 14 July, 2019
  • കൊച്ചിയിൽ ഇങ്ങനെ ഒരു ബീഫ് ഫ്രൈ വേറെ ഇല്ല എന്നാണ് ഫുഡ് സ്‌പെഷ്യലിസ്റ്റ് @salmanthefoodie പറയുന്നത്, അതിനൊരു കാരണം കൂടി ഉണ്ട്, എല്ലോട് കൂടി ബീഫ് ഫ്രൈ ചെയ്തു എടുക്കുന്നത് മാമംഗലം rolexio യിൽ മാത്രമാണ്. തേങ്ങാക്കൊത്തും, കറിവേപ്പിലയും, പച്ചമുളകും ഒക്കെ ഇട്ടു നന്നായി വറുത്തെടുത്ത കിടിലം ബീഫ്. ബിരിയാണി ഹണ്ടിന് ഇറങ്ങിയ ഞങ്ങളെ ബീഫ് ഫ്രൈ കൂടി തീറ്റിച്ചിട്ടാണ് സൽമാൻ വിട്ടത്. #foodie #foodies #foodiesofinstagram #keralafood #beeflover #malluswag #mallu #malayali #kerala #kochi #cochin #eatkochieat #foodhunter #foodhunter_sabu #traveller #travel

  • 1,999 11 10 hours ago

Latest Instagram Posts

  • പലരും ഐസിസിയെ കുറ്റം പറയുന്നു. തെറ്റായ നിയമങ്ങൾ കാരണം ആണത്രേ ലോകകപ്പ് ന്യൂസിലൻഡിന് കിട്ടാഞ്ഞത്. നിങ്ങൾ ആദ്യം നിയമങ്ങൾ മനസ്സിലാക്കണം. വളരെ എളുപ്പവും യുക്തിസഹവുമായ രീതിയിലാണ് ലോകകപ്പ് ഫൈനൽ വിജയിയെ നിർണ്ണയിക്കാനുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഫൈനൽ മത്സരം ജയിക്കുന്നവർക്ക് കപ്പ്. ഫൈനൽ മൽസരം സമനില ആയാൽ സൂപ്പർ ഓവർ ജയിക്കുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ കൂടുതൽ ബൗണ്ടറി നേടുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും അധികം തവണ കളിക്കിടെ ഹൈഫൈവ് അടിക്കുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും അധികം തവണ ക്രീസിൽ ബാറ്റ് കൊണ്ട് മുട്ടുന്നവർക്ക് കപ്പ്. എന്നിട്ടും സമനില ആയാൽ ഓയിൻ മോർഗന്റെ കുഞ്ഞമ്മയുടെ പ്രായത്തിൽ നിന്നും ബെൻ സ്റ്റോക്‌സിന്റെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണോ അതോ കെയ്ൻ വില്യംസന്റെ ചിറ്റപ്പന്റെ പ്രായത്തിൽ നിന്നും മാറ്റ് ഹെൻറിയുടെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണോ വലുത് എന്നത് അനുസരിച്ച് വിജയിയെ പ്രഖ്യാപിക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ പത്താം ക്ലാസിൽ മോർഗൻ ആണോ വില്യംസൻ ആണോ കൂടുതൽ മാർക്ക് നേടിയത് എന്നു നോക്കും. @trollu_kallan
@trollu_kallan
@trollu_kallan
@trollu_kallan
@trollu_kallan
@trollu_kallan
.
.
.
#tiktok #mammootty #mohanlal #recent #vijay#surajvenjaramood #salimkumar #kerala #malayalam#keralanews #malayalamtrolls #keralafood #kochi#keralawedding #mollywood #tourism #vibes #trolls#trollmedia #malayalamquotes #malayalamcinema#malayalamsong #nostu #keralanostu#malayalamactress #tourism #trending
  • പലരും ഐസിസിയെ കുറ്റം പറയുന്നു. തെറ്റായ നിയമങ്ങൾ കാരണം ആണത്രേ ലോകകപ്പ് ന്യൂസിലൻഡിന് കിട്ടാഞ്ഞത്. നിങ്ങൾ ആദ്യം നിയമങ്ങൾ മനസ്സിലാക്കണം. വളരെ എളുപ്പവും യുക്തിസഹവുമായ രീതിയിലാണ് ലോകകപ്പ് ഫൈനൽ വിജയിയെ നിർണ്ണയിക്കാനുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഫൈനൽ മത്സരം ജയിക്കുന്നവർക്ക് കപ്പ്. ഫൈനൽ മൽസരം സമനില ആയാൽ സൂപ്പർ ഓവർ ജയിക്കുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ കൂടുതൽ ബൗണ്ടറി നേടുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും അധികം തവണ കളിക്കിടെ ഹൈഫൈവ് അടിക്കുന്നവർക്ക് കപ്പ്. അതിലും സമനില ആയാൽ ഏറ്റവും അധികം തവണ ക്രീസിൽ ബാറ്റ് കൊണ്ട് മുട്ടുന്നവർക്ക് കപ്പ്. എന്നിട്ടും സമനില ആയാൽ ഓയിൻ മോർഗന്റെ കുഞ്ഞമ്മയുടെ പ്രായത്തിൽ നിന്നും ബെൻ സ്റ്റോക്‌സിന്റെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണോ അതോ കെയ്ൻ വില്യംസന്റെ ചിറ്റപ്പന്റെ പ്രായത്തിൽ നിന്നും മാറ്റ് ഹെൻറിയുടെ പ്രായം കുറച്ചാൽ കിട്ടുന്ന സംഖ്യയാണോ വലുത് എന്നത് അനുസരിച്ച് വിജയിയെ പ്രഖ്യാപിക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ പത്താം ക്ലാസിൽ മോർഗൻ ആണോ വില്യംസൻ ആണോ കൂടുതൽ മാർക്ക് നേടിയത് എന്നു നോക്കും. @trollu_kallan
    @trollu_kallan
    @trollu_kallan
    @trollu_kallan
    @trollu_kallan
    @trollu_kallan
    .
    .
    .
    #tiktok #mammootty   #mohanlal   #recent   #vijay #surajvenjaramood   #salimkumar   #kerala   #malayalam #keralanews   #malayalamtrolls   #keralafood   #kochi #keralawedding   #mollywood   #tourism   #vibes   #trolls #trollmedia   #malayalamquotes   #malayalamcinema #malayalamsong   #nostu   #keralanostu #malayalamactress   #tourism   #trending
  • 151 2 3 hours ago
  • രാത്രി പനമ്പിള്ളി  കൂടെ പോകുമ്പോൾ ആണ്  പെട്ടന് നല്ല തിരക്ക് ഉള്ള ഒരു തട്ടുകട  കണ്ണിൽ പെട്ടത് .  ഒന്നും നോക്കിയില്ല  അപ്പോ  തന്നെ  1 പ്ലേറ്റ് ബുഹാരി  റൈസും മന്തി  റൈസും ഓർഡർ ചെയ്തു കൂടെ നല്ല ചൂട് chicken  fryum .. അൺലിമിറ്റഡ്  റൈസ്  ആയോണ്ട് രണ്ടാമത് വാങ്ങാൻ maranella 
@uppum_mulakum_thattukada 
ഒന്നും പറയാനില്ല  കൊടുത്ത കാശിന്  കിട്ടിയ ഫുഡ്‌ കൊടും ലാഭം 
On plates : chicken  fry + buhari/mandi/ghee rise (₹120)

#keralafood #masala #foodvibes #foodreviews #food #foodphotography #cochin #panambillynagar #thattukadasinkochi #eatkochieat #chicken #mandhi #buharirise #indianfood

  • 16 0 3 hours ago
  • Snacking on Jack fruits. Though it's not my favourite fruit, but still will consume it because I know its healthy and this is how I connect my NRI kids to God's own country's  traditional food practice and native food. No matter what part of the world I live, I want my family roots to  be strong. Until last year vacation my son hate to eat ripe jackfruit, now am so glad to see him finishing of this whole plate. Being a Keralite how can I ignore Jackfruit and Tapioca😇
.
When in homeland I prefer to use all the organic produce from my parents garden, be it ripe and raw jackfruit, tapioca, plantains, blossoms, green chilly to love apples. Rest of the vegetables will be brought from a local open market, sold by housewives who grow small produce in their kitchen garden without using any pesticides. So we dont have variety of gorgeous looking vegetables, but we have ugly, shapeless looking vegetables that pesticides free and filled with nutrients. Isn't that more important? .
.
Follow @Inishkitchen for amazing recipes.  Soon will upload recipes on jackfruit
.
.
My submission to Kartis @simpleandsustainable #letseatseasonalandlocal .
.
.
.
.
.
.
.
.
 organic #tasteofkerala #godsowncountry #keraladiaries #kerala_style #jackfruit #homegrown #picoftheday #keralafoodblog #cleaneating #southindian #naadan #taninadan #keralafood

  • 93 5 14 July, 2019