#keralagodsowncountry Instagram Photos & Videos

keralagodsowncountry - 862.2k posts

Top Posts

  • 1,191 37 16 January, 2020
  • Sun not kissed 😎
  • Sun not kissed 😎
  • 2,310 23 16 January, 2020
  • കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടംപൊയിൽ
:Kakkadampoyil). കക്കാടം പൊയിൽ അങ്ങാടിയുടെ മധ്യ ഭാഗത്ത് കൂടെ ജില്ലാ അതിർത്തി കടന്നു പോവുന്നു. കാർഷിക മേഖലയിലെ പരാജയത്തിന്ൻ ശേഷം കോഴി വളർത്തലിലേർപ്പെട്ട ഗ്രാമം. അടക്ക, കുരുമുളക് തുടങ്ങിയവ നശിച്ച ശേഷം നാട്ടുകാർ കോഴി ആട് തുടങ്ങിയ ഫാമുകൾ തുടങ്ങി. കോഴി മരണ നിരക്ക് വളരെ കുറവായത്‌ കൊണ്ട് ആ മേഖല വിജയിച്ചു വരുന്നു. കോഴി ഫാമുകൾ ധാരാളം വന്നു കൊണ്ടിരിക്കുന്നു. ചാലിയാർ ഇരുവഴിഞ്ഞിപ്പുഴതുടങ്ങിയ ചില പ്രധാനപ്പെട്ട നദികളുടെ ഉത്ഭവസ്ഥ. ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഗ്രാമം മാറിയിട്ടുണ്ട്
.

സമീപ നഗരങ്ങൾ

നിലമ്പൂർ, തിരുവമ്പാടി, മുക്കം , കൂടരഞ്ഞി, കൂമ്പാറ, വൈത്തിരി
.
പഴശ്ശിരാജഗുഹ: (പഴശ്ശിരാജ വയനാട്ടിൽനിന്നും നിലമ്പൂരിലേക്കുള്ള യാത്രയിൽ ഇടത്താവളമാക്കിയ കോട്ട.

കോഴിപ്പാറ വെള്ളച്ചാട്ടം

പൊട്ടൻപാറ

ഇവ കൂടാതെ ഇവിടെ സഞ്ചരിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ആണിത് .. Pic by @khalidsha9900
🌍💯@yathra_vazhikal

#yathra_vazhikal
Follow supporting ❤️ page mentioned in Ur story 🌎👉💚❤️
#yathra_vazhikal .
#yathra_vazhikal #yathrika #yathrikan #kozhikoden #keralagodsowncountry #keralamoody #keralagram #keralaphotography #malluwood #mallugram #malappuram #kozhikoden #wayanadgram #idukki_midukki #idukki_midukki #idukki_gram #idukkivibes #kochi #kollam #kottayam #likeforlikes #likeforlike #like4follow

  • 3,840 31 15 January, 2020
  • 204 20 16 January, 2020
  • Army 💓
  • Army 💓
  • 1,664 18 16 January, 2020
  • #January15 ....... 😍🥰🥰😍🥰😐🥰🥰❤💜🥰🥰❤😍💜😍
  • #January15 ....... 😍🥰🥰😍🥰😐🥰🥰❤💜🥰🥰❤😍💜😍
  • 12,780 298 15 January, 2020
  • Fabulous👕
  • Fabulous👕
  • 2,289 34 15 January, 2020

Latest Instagram Posts

  • Ants  vs 🍭 
Ants are eusocial insects of the family Formicidae and, along with the related wasps and bees, belong to the order Hymenoptera. Ants evolved from wasp-like ancestors in the Cretaceous period, about 140 million years ago, and diversified after the rise of flowering plants. More than 12,500 of an estimated total of 22,000 species have been classified.They are easily identified by their elbowed antennae and the distinctive node-like structure that forms their slender waists... ഉറുമ്പ് -
സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ. ഒരു കോളനിയിൽ തന്നെ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുഷഡ്‌പദങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻ‌കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു... #

#

#kerala#keralagram#keraladiaries#kerala🌴#keralagodsowncountry#kochi#keralaphotography#nature#naturephotography#naturelovers#nature_perfection#nature_brilliance#natureza#ants#insects#insect#instadaily#macrophotography#macros#macro#my#myjourney#picoftheday#pictureoftheday#photography#photographer#photographylovers#photographers_of_india#photoshoot
  • Ants vs 🍭
    Ants are eusocial insects of the family Formicidae and, along with the related wasps and bees, belong to the order Hymenoptera. Ants evolved from wasp-like ancestors in the Cretaceous period, about 140 million years ago, and diversified after the rise of flowering plants. More than 12,500 of an estimated total of 22,000 species have been classified.They are easily identified by their elbowed antennae and the distinctive node-like structure that forms their slender waists... ഉറുമ്പ് -
    സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ. ഒരു കോളനിയിൽ തന്നെ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുഷഡ്‌പദങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻ‌കാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു... #

    #

    #kerala #keralagram #keraladiaries #kerala 🌴 #keralagodsowncountry #kochi #keralaphotography #nature #naturephotography #naturelovers #nature_perfection #nature_brilliance #natureza #ants #insects #insect #instadaily #macrophotography #macros #macro #my #myjourney #picoftheday #pictureoftheday #photography #photographer #photographylovers #photographers_of_india #photoshoot
  • 3 1 16 January, 2020
  • 204 20 16 January, 2020