#keralagram Instagram Photos & Videos

keralagram - 473.2k posts

Top Posts

Advertisements

Advertisements

Advertisements

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements

Advertisements

Advertisements

Advertisements

Advertisements

  • പാലക്കാട്ടെ  ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി എത്തുന്ന ഒരു ലോറി
 നാട്ടുകാർക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ആ കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്. 45 കാരിയായ #യോഗിതരഘുവംശി. 14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്. വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു..... ഏകാകിയായി! അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും.സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത.
കടപ്പാട് Postt ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Instagram | @malappuramkaar ©

#malappuramkaar#_mkr#malappuram

The No:1 Malappuram page 💕
.
@malappuramkaar
.
ഞമ്മളെ😊സ്വന്തം😎 മലപ്പുറം😍✌ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #kerala#india#cochin#kochi#calicut#kannur#wayanad#thrissur#trivandrum#kottayam#idukki#palakkad#mallu#malayali#malayalam#godsowncountry#manjeri#perinthalmanna#southindia#keralagram#snapseed##indianphotography#mypixeldiary#desi_diaries#india_gram#dslrofficial
  • പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിൽ ലോഡുമായി എത്തുന്ന ഒരു ലോറി
    നാട്ടുകാർക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ആ കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്. 45 കാരിയായ #യ ോഗിതരഘുവംശി. 14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്. വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു..... ഏകാകിയായി! അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും.സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത.
    കടപ്പാട് Postt ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Instagram | @malappuramkaar ©

    #malappuramkaar #_mkr #malappuram

    The No:1 Malappuram page 💕
    .
    @malappuramkaar
    .
    ഞമ്മളെ😊സ്വന്തം😎 മലപ്പുറം😍✌ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #kerala #india #cochin #kochi #calicut #kannur #wayanad #thrissur #trivandrum #kottayam #idukki #palakkad #mallu #malayali #malayalam #godsowncountry #manjeri #perinthalmanna #southindia #keralagram #snapseed # #indianphotography #mypixeldiary #desi_diaries #india_gram #dslrofficial
  • 380 15 19 hours ago