#kisses Instagram Photos & Videos

kisses - 18.4m posts

Top Posts

Latest Instagram Posts

  • Igår var en dejlig 5-års dag 💍❤️
  • Igår var en dejlig 5-års dag 💍❤️
  • 8 2 22 hours ago
  • Tiny Tales ❤️🍱🍷🍾
ചുമ്മാ നോക്കിയിരിക്കാതെ ടേബിളിൽ കൊണ്ടുവെച്ച ഭക്ഷണം എടുത്തു കഴിച്ചൂടെ, ചൂടാറും അത്…
.
ഒരുമിച്ച് ഉണ്ടാക്കിയത് ഒറ്റയ്ക്ക് കഴിക്കാനോ? അയ്യേ പരമബോരേർപ്പാട്... നീ കുളിച്ചുവാ എന്നിട്ട് ഒരുമിച്ച് കഴിക്കാം…
അവൻ പറഞ്ഞു.
.
.
| അവൾ കുളിച്ച് ഒരുങ്ങി വന്നപ്പോൾ ടേബിളിൽ പാത്രങ്ങൾ നിരത്തിവെച്ച് തയ്യാറായി ഇരിക്കുകയായിരുന്നു അവൻ. 
അവന്റെ മടിയിൽ കയറി ഇരുന്ന് ചൂട് മസാലദോശയുടെ ഒരു ഭാഗം അവൾ എടുത്ത് കഴിച്ചു..|
.
.
എടാ ആദ്യമായി നമ്മൾ തമ്മിൽ കാണുന്നതും, നമ്മൾ ഒരുമിച്ച് പോയതുമായ ഇടങ്ങൾ അധികവും പല റസ്റ്റോറന്റുകളിൽ  പലവിധ ഭക്ഷണങ്ങൾ കഴിക്കാൻ വേണ്ടി ആയിരുന്നു. എന്താണ് ഒരു മേശയ്ക്കു ചുറ്റും ഭക്ഷണം കഴിച്ചു കൊണ്ട് കൂടുതലായി നീ കണ്ടെത്തുന്ന ആനന്ദം.?
അവൾ അവളുടെ ചോദ്യത്തിന്റെ കെട്ടഴിച്ചു.
.
.

ചൂടു ചായ പാതി കുടിച്ചു കൊണ്ട് അവൻ പറഞ്ഞു ;
.
.
"പറഞ്ഞറിയിക്കാൻ പോലും സാധിക്കാത്തത്ര സ്നേഹമുള്ളവരോടൊപ്പം ഒരു കാപ്പി അല്ലെങ്കിൽ ഒരു ചായയുടെ പാതി കുടിച്ച് രുചികരമായ വിഭവങ്ങൾ ഒരു മേശയ്ക്കപ്പുറം ഇരുന്ന് രുചിച്ച്അവയുടെ രുചികളും ചിരിയും കുസൃതികളും പങ്കുവെച്ച് അവരുടെ കണ്ണിൽ നോക്കി കഴിച്ച് വയറും നിറയുന്നതോടൊപ്പം മനസ്സിനും എന്തെന്നില്ലാത്ത അനുഭൂതി രൂപപ്പെടുകയും ഒരു മേശയ്ക്ക് ചുറ്റും നമ്മുടെ ലോകം ചുരുങ്ങുനതായും ആദവും ഹവ്വയും പോലെ നമ്മൾ രണ്ടു പേർ മാത്രമായി മനുഷ്യരായി ലോകത്ത് ജീവിക്കുന്നതായും എനിക്കനുഭപ്പെടും"
.
.
അവന്റെ വിചിത്രമായ മറുപടി അവളുടെ ഹൃദയത്തിൽ എഴുതി വെയ്ക്കയപ്പടുമ്പോൾ, ആ വൈകിയ വേളയിൽ 
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോേട് അമരുകയും, അവളുടെ കൈവിരലുകൾ അവന്റെ നേർത്ത താടിരോമങ്ങളിലൂടെ ഒഴുകി അവനെ ശക്തിയോടെ കാൽ തുടകൾ മുതൽ അരക്കെട്ടും നെഞ്ചും, കൈകളും ,ചുണ്ടുകളും അവളുടെ ശരീരത്തിലേയ്ക്ക് ചേർത്ത് സ്വർഗത്തിലെ വിലക്കപ്പെട്ട കനി കഴിയ്ക്കുന്ന ആദവും ഹവയും പോലെ
അവർ ഇരുവരും മേശയ്ക്കു മുകളിൽ ഭൂമിയിലെ ഏറ്റവും രുചികരമായ വിഭവങ്ങളായി പരസ്പരം വിളമ്പി വെയ്ക്കപ്പെടുകയായിരുന്നു.
.
.
✒️മിഥു
#writersofinstagram #couplegoals
#love #relationshipgoals #malayalam #malayalamquotes #writingcommunity #kerala #photography #kiss #lust #food #foodlover #kisses #cinema #story #storytelling #couples #couplequotes #quoteoftheday #happy #music #writersofig #lovequotes #relationship #hug #movie

  • 718 11 22 hours ago
  • 1 1 22 hours ago
  • Fueled by my why....all day everyday! 🥰 Our kids deserve parents who show them kindness, strength and love. Let’s be great today and show them how it’s done! ❤️💪😃

  • 4 1 22 hours ago
  • Gracias por todo mi ❤️
  • Gracias por todo mi ❤️
  • 9 1 22 hours ago
  • One of many dates we've had together. ⁣
⁣
✨Having dates with each other every now and then is very important. It keeps the relationship fresh and new. 😊 It's also very nice to just talk to each other in a romantic environment. ⁣
⁣
So my advise to any other couple... Take some time to go on a date every now and then. ❤️

  • 5 1 26 January, 2020
  • 6 2 25 January, 2020