#kottakkunnu Instagram Photos & Videos

kottakkunnu - 1.7k posts

Top Posts

Latest Instagram Posts

  • കോട്ടക്കുന്നിലെ  സായാഹ്നം, സ്പോട്ട് കണ്ടപ്പോ ഒന്നും നോകീല്ല, തറയിലിരുന്നു  തന്നെ പോസി 😆.
ഞങ്ങൾ മലപ്പുറത്തുകാർക്ക് കാടും മലയും ഹൈറേഞ്ചസും ഇഷ്ടം പോലെ ഉണ്ടെകിലും ഇവിടെ ടൂറിസ്റ്റ് സ്പോട്ടുകൾ കുറവാ, പൊതുവേ ഞങ്ങൾക്കു മറ്റു ജില്ലകളിലോട്ടോ അന്യസംസ്ഥാനത്തിലോട്ടോ കാറ്റു കൊള്ളാൻ പോകാനാണു ഇഷ്ട്ടം, എന്നാലും ഇടക്ക് ഒന്നു പോയി ഇരിക്കാനും ഞങ്ങളുടേതാണ് എന്നു അഹങ്കരിക്കാനും ഉള്ള സ്ഥലാ കോട്ടക്കുന്ന് അപ്പ്ഹിൽ. #malappuram #kottakkunnu #beautifulsunsets

  • 119 2 21 hours ago
  • എബിലിറ്റി സ്കൂൾ 
ഏതൊരർത്ഥത്തിലും സ്പെഷ്യലായ കുട്ടികൾക്കുവേണ്ടി അവരുടെ അഭിരുചികൾ വളർത്തികൊണ്ടുവരുകയാണ് പാരറ്റ് എബിലിറ്റി സ്കൂൾ ലക്ഷ്യം 
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണിത്. 1-ഓരോകുട്ടിക്കും അനുസൃതമായ പാഠ്യപദ്ധതി 
2-ആവിശ്യമായ തെറാപ്പിസ്റ്റുകളുടെ പരിചരണം (ഒക്കുപ്പേഷണൽ തെറാപ്പി ,സ്പീച് തെറാപ്പി ,സൈക്കോളജി & ബിഹേവിയർ തെറാപ്പി ,ഫിസിയോതെറാപ്പി ,സ്പെഷ്യൽ എഡ്യൂക്കേഷൻ )
3-ദൈനദിന ജീവിത ചര്യകളായ ബ്രെഷിങ്,വസ്ത്രധാരണ ,ടോയ്ലറ്റിങ് ,ബാത്തിങ് ,ഭക്ഷണം കഴിക്കുക തുടങ്ങിയവക്കു പ്രതേക പരിശീലനം 
4-സാമൂഹികമായ ഇടപെടലുകൾക്കാവിശ്യമായ ട്രെയിനിങ് (ഗ്രൂപ്പ് തെറാപ്പി )
5-മ്യൂസിക് &ഡ്രോയിങ് പരിശീലനം
തുടങ്ങിയ സൗകര്യങ്ങൾ  എബിലിറ്റി സ്കൂളിലൂടെ കുട്ടികൾക്കു ലഭ്യമാണ് .
----------------------------------------------------------------
ഗ്ലോബൽ ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ & ഡെവലപ്മെന്റ് സെന്റർ 
കവിത തിയേറ്ററിന് സമീപം ,കൊണ്ടോട്ടി 
മലപ്പുറം -9947352026 ,9020123345#malappuram #kondotty #kondottyvibes #malappuram #malappuramkaar #tirur #mymalappuram #manjericão #manjericao #manjeri #kerala #kozhikode #kozhikoden #kozhikodebeach #chemmad #kottakal #perinthalmanna #ramanattukara #kottakkunnu @kozhikottukaar @kozhikoden_diary @my_malappuram @malappuram_freekerzz @malappuramtourism @malappuramkaar @malappuram_riders_club @tirurmesmemes @manjerikaaran @kondottyabu1234 @perinthalmanna_times #strokekerala
  • എബിലിറ്റി സ്കൂൾ
    ഏതൊരർത്ഥത്തിലും സ്പെഷ്യലായ കുട്ടികൾക്കുവേണ്ടി അവരുടെ അഭിരുചികൾ വളർത്തികൊണ്ടുവരുകയാണ് പാരറ്റ് എബിലിറ്റി സ്കൂൾ ലക്ഷ്യം
    പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണിത്. 1-ഓരോകുട്ടിക്കും അനുസൃതമായ പാഠ്യപദ്ധതി
    2-ആവിശ്യമായ തെറാപ്പിസ്റ്റുകളുടെ പരിചരണം (ഒക്കുപ്പേഷണൽ തെറാപ്പി ,സ്പീച് തെറാപ്പി ,സൈക്കോളജി & ബിഹേവിയർ തെറാപ്പി ,ഫിസിയോതെറാപ്പി ,സ്പെഷ്യൽ എഡ്യൂക്കേഷൻ )
    3-ദൈനദിന ജീവിത ചര്യകളായ ബ്രെഷിങ്,വസ്ത്രധാരണ ,ടോയ്ലറ്റിങ് ,ബാത്തിങ് ,ഭക്ഷണം കഴിക്കുക തുടങ്ങിയവക്കു പ്രതേക പരിശീലനം
    4-സാമൂഹികമായ ഇടപെടലുകൾക്കാവിശ്യമായ ട്രെയിനിങ് (ഗ്രൂപ്പ് തെറാപ്പി )
    5-മ്യൂസിക് &ഡ്രോയിങ് പരിശീലനം
    തുടങ്ങിയ സൗകര്യങ്ങൾ എബിലിറ്റി സ്കൂളിലൂടെ കുട്ടികൾക്കു ലഭ്യമാണ് .
    ----------------------------------------------------------------
    ഗ്ലോബൽ ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ & ഡെവലപ്മെന്റ് സെന്റർ
    കവിത തിയേറ്ററിന് സമീപം ,കൊണ്ടോട്ടി
    മലപ്പുറം -9947352026 ,9020123345 #malappuram #kondotty #kondottyvibes #malappuram #malappuramkaar #tirur #mymalappuram #manjericão #manjericao #manjeri #kerala #kozhikode #kozhikoden #kozhikodebeach #chemmad #kottakal #perinthalmanna #ramanattukara #kottakkunnu @kozhikottukaar @kozhikoden_diary @my_malappuram @malappuram_freekerzz @malappuramtourism @malappuramkaar @malappuram_riders_club @tirurmesmemes @manjerikaaran @kondottyabu1234 @perinthalmanna_times #strokekerala
  • 24 5 23 hours ago