#mallu Instagram Photos & Videos

mallu - 1.2m posts

Top Posts

Advertisements

Advertisements

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements

Advertisements

  • 🚊ഓടി കൊണ്ടിരുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി മകന്‍ വിളിച്ചു പറഞ്ഞു.
_"അച്ഛാ.. ദേ നോക്കിയേ മരങ്ങള്‍ പിന്നോട്ട് ഓടി  പോകുന്നു.."_.

ഇരുപത്തിനാല് വയസ്സ് പ്രായമുണ്ടവന്..
സഹയാത്രികര്‍ സാകൂതം അത് കേട്ടിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ വീണ്ടും അച്ഛനെ വിളിച്ചു.. _"അച്ഛാ ദേ ആകാശത്ത് മേഘങ്ങള്‍ നമ്മുടെ ഒപ്പം ഓടിവരുന്നു.....''_

സഹയാത്രികര്‍ക്ക് പരിഹാസം.. ഒരു ചെറുപ്പക്കാരന്‍ തീരെ ചെറിയ കുട്ടികളെ പോലെ.... അവര്‍ സഹതാപത്തോടെ അവന്‍റെ അച്ഛനെയും അമ്മയെയും നോക്കി.. അവരുടെ മുഖത്ത് അവനോടുള്ള വാത്സല്യവും സ്നേഹവും നിറഞ്ഞു നില്‍ക്കുന്നു.. കൊച്ചു കുട്ടികളെ പോലെ മകന്‍ ഉത്സാഹം കൊണ്ട് പലതും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അവന്‍ അച്ഛനമ്മമാരെ കെട്ടിപിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു. കൌതുകം അടക്കാന്‍ കഴിയാതെ ഒരു സഹയാത്രക്കാരി 
അവന്റെ അമ്മയോട് ചോദിച്ചു.
_"മകനെ നല്ലൊരു ഡോക്ടറെ കാണിക്കാന്‍ പാടില്ലായിരുന്നോ ?"_
..... ആ അമ്മ വളരെ ശാന്തമായും സൌമ്യമായും ഇങ്ങനെ മറുപടി പറഞ്ഞു… _"ഡോക്ടറെ കാണിച്ചു മടങ്ങി വരുന്ന വഴിയാണ് ഞങ്ങള്‍.. .. ഇന്നാണ് അവനു കാഴ്ച ശക്തി കിട്ടിയത്.........."_
.
.
#instagram #idukki #india #kerala #malayalam #malappuram #mallu #kannur #kochin #kozhikode #kochi #alapuzha #polikoolle #photographer #photography #photoshoot #friendship #friends #keralagodsowncountry #all #kerala360 #kerala_360  #childlabor #child #boy #boys

  • 40 14 35 minutes ago

Advertisements

Advertisements

  • The RedMi K20 series, includes the RedMi K20 and the RedMi K20Pro.⁣
⁣
 #Android #Google #Xiaomi #RedMi⁣
⁣
The RedMi K20 series is set to lunch on the 28th of May. RedMi being a budget end sub brand of Xiaomi, has been dominating emerging markets with mid-range devices offering high end specs. With the launch of the RedMi K20 series they seem to be aiming at being the flagship killer of 2019. Xiaomi’s PocoF1 which launched last year swept major markets like India and China and is set to do so this year again. It is speculated that the higher end K20pro model will be the second generation of the PocoF1.⁣ ⁣
RedMi teased the gradient glass back with a triple camera setup in these images and have confirmed the model to come with a Notch-less display, Pop up selfie camera, an in-screen fingerprint sensor, Snapdragon855 processor and a 4000mah battery. ⁣
Sources also predict the same camera setup as that of the recently launched Oneplus 7 series , with a 48mp primary, 16mp wide-angle and a 12mp telephoto. The screen is said to be an AMOLED display provided by Samsung. The launch event kicks off on the 28th of May.
  • The RedMi K20 series, includes the RedMi K20 and the RedMi K20Pro.⁣

    #Android #Google #Xiaomi #RedMi

  • 9 4 57 minutes ago
  • യിവോൺ റിഡ്‌ലി
.
.
2001 ൽ താലിബാൻ ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ്പത്രപ്രവർത്തകയും 'റെസ്പെക്റ്റ് പാർട്ടി'യുടെ നേതാവുമാണ്‌ യിവോൺ റിഡ്‌ലി(ജനനം:1959). സയണിസത്തിനുംപാശ്ചാത്യ മാധ്യമങ്ങളുടെ ദുശ്പ്രചരണത്തിനുമെതിരെ യിവോൺ റിഡ്‌ലിയുടെ പോരാട്ടം ശക്തമാണ്‌.ഇപ്പോൾ ഇറാനിലെ ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യിൽ ജോലിചെയ്യുകയാണിവർ. കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്. യിവോൺ റിഡ്‌ലിജനനം1959
സ്റ്റാൻലി, കൗണ്ടി ദുരാം, ഇംഗ്ലണ്ട്തൊഴിൽപത്രപ്രവർത്തകയുംസന്നദ്ധപ്രവർ‍ത്തകയുംമതപമായ വിശ്വാസങ്ങൾഇസ്ലാംNotable credit(s)ഔദ്യോഗിക വെബ് സൈറ്റ്

ജീവിതരേഖതിരുത്തുക

മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക പത്രറിപ്പോർട്ടറായാണ്‌ യിവോൺ റിഡ്‌ലിയുടെ തുടക്കം. പിന്നീട് ദ ഒബ്സർ‌വർ, ഡൈലി മിറർ, ദ സൻ‌ഡേ ടൈംസ് എന്നീ പത്രങ്ങളിൽ പത്തുവർഷത്തോളം ജോലി ചെയ്തു. അഫ്ഗാനിസ്ഥാൻ , ഇറാഖ്, പലസ്തീൻഎന്നിവിടങ്ങളിൽ നിന്ന് ബി.ബി.സി.,സി.എൻ.എൻ എന്നിവക്ക് വേണ്ടി അവർ ബ്രോഡ്കാസ്റ്ററായും അവതാരകയായും ജോലി ചെയ്തു.തന്റെ ഒഴിവ് സമയങ്ങളിൽ ബ്രിട്ടന്റെയും ലോകത്തിന്റെ തന്നെയും വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമാധാന പ്രവർത്തനങ്ങൾക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകുന്നു. കൂടാതെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുന്നതിലും താത്പര്യമെടുക്കുന്നു.
.
.
#instagram #idukki #india #kerala #malayalam #malappuram #mallu #kannur #kochin #kozhikode #kochi #alapuzha #polikoolle #photographer #photography #photoshoot #friendship #friends #keralagodsowncountry #all #a #girls #woman #womans #calicut #palestine #syria #yemen

  • 44 19 1 hour ago
  • If I have crush on you💘
I'll be shy as hell 💘
I swear won't even look at you👀💘❤📸 Heart it❤ if you liked it😘 #video #challekatte #mallu #screenshot pic📸😘

  • 14 5 1 hour ago