#malluposts Instagram Photos & Videos

malluposts - 3.4k posts

Top Posts

Advertisements

Advertisements

Advertisements

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements

Advertisements

  • അവർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ കോഫി ഷോപ്പ്. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷകരമായ നിമിഷങ്ങൾക്ക് എല്ലാം സാക്ഷ്യം വഹിച്ചത് ആ കോഫി ഷോപ്പ് ആയിരുന്നു.അതുകൊണ്ട് തന്നെയാണ്  അവർ  ആ കോഫി ഷോപ്പിനെ "Rooh"  എന്ന പേരിടാൻ കാരണവും. (Rooh ജീവൻ എന്നർത്ഥം)
.
 ഒരു ദിവസം കോഫി ഷോപ്പിൽ വെച്ച്  അവനോട് അവൾ ഒരു സംശയം ചോദിച്ചു.." ഞാനൊന്ന് ചോദിച്ചാൽ അതിനുത്തരം നൽകുമോ സഖാ.. ഈ പൊട്ടി പെണ്ണിനെ എങ്ങനെയാണ് ഇത്രയും ഭ്രാന്തമായി സ്നേഹിക്കുന്നത്? ലോകത്തിൽ ഒരാളും എന്നെ ഇത്രത്തോളം സ്നേഹിച്ചിട്ടില്ല സഖ...ഈ സ്നേഹത്തിനു മുമ്പിൽ ഞാൻ പരാജയപ്പെടുന്നു." ഒരു നേർത്ത പുഞ്ചിരിയോടെ കൂടി അവൻ അവൾക്ക് മറുപടി നൽകി
.
" ഇന്നാണ് നിൻറെ പ്രണയത്തിൻറെ അവസാനദിവസം, നാളെ നിനക്ക് പ്രണയമോ ജീവനോ ഇല്ല നാളെ എന്താണെന്ന് അറിയാത്ത ഒരു അവസ്ഥ, ഈ ഒരു ദിവസം മാത്രമേ നിന്നെ  സ്നേഹിക്കാൻ പറ്റത്തുള്ളു, നിന്നിലുള്ള സ്നേഹം മുഴുവൻ ഇന്ന് ഈ ദിവസം മാത്രമേ നൽകാൻ കഴിയൂ  എന്ന  ചിന്ത. എങ്കിൽ നീ എന്നെ ഈ  ദിവസം ഈ നിമിഷം എത്രത്തോളം  സ്നേഹിക്കും. അതുപോലെയാണ് സഖിയോട് ഈ സഖയ്ക്കുള്ള പ്രണയം❤"
.
അവളുടെ സംശയത്തിനു മറുപടി നൽകി അവൻ പതിയെ അവളുടെ  കൈ അവൻറെ കയ്യിലൊതുക്കി ചേർത്തു ഒരു ചുംബനം നൽകി. പതിയെ അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു. ആ നാണം അവനിൽ നിന്നും മറയ്ക്കാൻ അവൾ പതിയെ കൈകൾ കൊണ്ട് മുഖം മറച്ചു.. 📖അച്ചു✒.
.

#malayalamtypography #malayalamlovequotes #malayalamquotes #malayalamstatus #malluposts #malayalamwritings #kerala #godsowncountry #keralawriter #malayalamquote #kavitha #ezhuthu #kavita #malayalamkavitha #malayalamkavithakal #lovemalayalam #imalayali #beingmalayali #wearemalayalees #madhavikutti #malayali #typography_kerala #thasvy #entekeralam #thrissur #madhavikutty📝📚📖 #photography #colo#follow
  • അവർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ കോഫി ഷോപ്പ്. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷകരമായ നിമിഷങ്ങൾക്ക് എല്ലാം സാക്ഷ്യം വഹിച്ചത് ആ കോഫി ഷോപ്പ് ആയിരുന്നു.അതുകൊണ്ട് തന്നെയാണ് അവർ ആ കോഫി ഷോപ്പിനെ "Rooh" എന്ന പേരിടാൻ കാരണവും. (Rooh ജീവൻ എന്നർത്ഥം)
    .
    ഒരു ദിവസം കോഫി ഷോപ്പിൽ വെച്ച് അവനോട് അവൾ ഒരു സംശയം ചോദിച്ചു.." ഞാനൊന്ന് ചോദിച്ചാൽ അതിനുത്തരം നൽകുമോ സഖാ.. ഈ പൊട്ടി പെണ്ണിനെ എങ്ങനെയാണ് ഇത്രയും ഭ്രാന്തമായി സ്നേഹിക്കുന്നത്? ലോകത്തിൽ ഒരാളും എന്നെ ഇത്രത്തോളം സ്നേഹിച്ചിട്ടില്ല സഖ...ഈ സ്നേഹത്തിനു മുമ്പിൽ ഞാൻ പരാജയപ്പെടുന്നു." ഒരു നേർത്ത പുഞ്ചിരിയോടെ കൂടി അവൻ അവൾക്ക് മറുപടി നൽകി
    .
    " ഇന്നാണ് നിൻറെ പ്രണയത്തിൻറെ അവസാനദിവസം, നാളെ നിനക്ക് പ്രണയമോ ജീവനോ ഇല്ല നാളെ എന്താണെന്ന് അറിയാത്ത ഒരു അവസ്ഥ, ഈ ഒരു ദിവസം മാത്രമേ നിന്നെ സ്നേഹിക്കാൻ പറ്റത്തുള്ളു, നിന്നിലുള്ള സ്നേഹം മുഴുവൻ ഇന്ന് ഈ ദിവസം മാത്രമേ നൽകാൻ കഴിയൂ എന്ന ചിന്ത. എങ്കിൽ നീ എന്നെ ഈ ദിവസം ഈ നിമിഷം എത്രത്തോളം സ്നേഹിക്കും. അതുപോലെയാണ് സഖിയോട് ഈ സഖയ്ക്കുള്ള പ്രണയം❤"
    .
    അവളുടെ സംശയത്തിനു മറുപടി നൽകി അവൻ പതിയെ അവളുടെ കൈ അവൻറെ കയ്യിലൊതുക്കി ചേർത്തു ഒരു ചുംബനം നൽകി. പതിയെ അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു. ആ നാണം അവനിൽ നിന്നും മറയ്ക്കാൻ അവൾ പതിയെ കൈകൾ കൊണ്ട് മുഖം മറച്ചു.. 📖അച്ചു✒.
    .

    #malayalamtypography #malayalamlovequotes #malayalamquotes #malayalamstatus #malluposts #malayalamwritings #kerala #godsowncountry #keralawriter #malayalamquote #kavitha #ezhuthu #kavita #malayalamkavitha #malayalamkavithakal #lovemalayalam #imalayali #beingmalayali #wearemalayalees #madhavikutti #malayali #typography_kerala #thasvy #entekeralam #thrissur #madhavikutty 📝📚📖 #photography #colo #follow
  • 46 10 12 hours ago

Advertisements

Advertisements

Advertisements