#pooram Instagram Photos & Videos

pooram - 48.4k posts

Top Posts

  • സ്റ്റേഷൻ ആക്രമിച്ച് സ്വന്തം പാപ്പാനെ തടവ് ശിക്ഷയിൽ നിന്ന് പുറത്തിറക്കിയ ആല സോമൻ എന്ന ആന.,
പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച "ആല സോമൻ" എന്ന ആനയെകുറിച്ചെഴുതാമോ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അറിയാവുന്ന വിവരങ്ങളും കിട്ടിയ അറിവുകളും കൊണ്ടെഴുതിയതാണിത്. വായിച്ചു നോക്കി അഭിപ്രായം പറയാൻ മടിക്കരുത്.! ആനയും ചട്ടക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആകെത്തുകയായിരുന്നു ആല സോമൻ എന്ന കൊമ്പൻ. പൊക്കത്തിൽ ചെറിയവനായിരുന്നെങ്കിലും, ചട്ടക്കാരോടും സഹജീവികളോടുമുള്ള ഇവന്റെ സ്നേഹത്തിന് ചെങ്ങലൂർ രംഗനാഥനെക്കാൾ ഉയരമുണ്ടായിരുന്നു.! അതെ, ആരും നോക്കിനിൽക്കുന്ന സൗന്ദര്യവും, ആരെയും ആനപ്രേമിയാക്കുന്ന സ്വഭാവവും.! ചെങ്ങന്നൂർ പ്ലാപ്പള്ളിത്തറ വീട്ടിലെ ആനയായിരുന്നു സോമൻ. ചട്ടക്കാരൻ തന്റെ അമ്മയും, ഉടമസ്ഥൻ തന്റെ അച്ഛനുമായി കരുതിയ ആന. തികഞ്ഞ സ്വഭാവശുദ്ധിയുടെ പര്യായമായിരുന്നു സോമൻ. എന്നാൽ തന്റെ വേണ്ടപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിച്ചാൽ  സോമൻ നോക്കിനിൽക്കുകയുമില്ല.! ഒരിക്കൽ തന്റെ ചട്ടക്കാരനെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആനയെ നിയന്ത്രിക്കേണ്ട പാപ്പാൻ, മദ്യപിച്ചു ലക്കുകെട്ട് യാതൊരു നിയന്ത്രണവുമില്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ ചട്ടക്കാരനെ അന്വേഷിച്ചു മാന്നാർ  സ്റ്റേഷനിലെത്തിയ ആന തന്റെ വിശ്വരൂപം പുറത്തെടുത്തു.! അലറിവിളിച്ചു സ്റ്റേഷന്റെ ഒരു ഭാഗം അവൻ തകർത്തു. ചട്ടക്കാരനെ ജാമ്യത്തിലെടുക്കാൻ വന്നയാളെ കണ്ടു പോലീസുകാർ ഞെട്ടി.! ഗത്യന്തരമില്ലാതെ പാപ്പാനെ ആനയോടൊപ്പം വിടേണ്ടിവന്നു. ചട്ടക്കാരൻ അരികിലെത്തിയതോടെ ആന ശാന്തനായി നിന്നു.! വേറൊരിക്കൽ അമിതമായി മദ്യപിച്ചതിന്റെ പേരിൽ തന്റെ  വേറൊരു പാപ്പാനെ ചെങ്ങന്നൂർ പോലീസ് പിടിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. സോമൻ വിടുമോ, തുമ്പി പൊക്കി അവനും ജീപ്പിനു പുറകെ പാഞ്ഞു.! പഴയ സ്റ്റേഷൻ സംഭവം ഓർത്തെടുത്ത പോലീസുകാർ അപ്പോൾ തന്നെ ചട്ടക്കാരനെ ഇറക്കിവിട്ടു.! ചട്ടക്കാരനെ മരണത്തിൽ നിന്നും രക്ഷിച്ച സംഭവങ്ങൾ വേരെയുണ്ടായിട്ടുണ്ട്. മദ്യപിച്ചു പുഴയിൽ വീണ ചട്ടക്കാരനെ തുമ്പിയിൽ കോരിയെടുത്തു സോമൻ വീട്ടിലാക്കി.ഒന്നല്ല രണ്ടു തവണ.! ബാക്കി കമെന്റ് യിൽ
©️കടപ്പാട്.. ഗജപുരണം.ബാലചന്ദ്രൻ ചേട്ടൻ.🙏
@elephantskerala
.
#aana #pooram #elephants #elephant #kerala #keralam #keralagram #kerala360 #keralite #keralagodsowncountry #kerala_360 #imalayali #malayali #malayalam #palakkad #Mallugram #mallus #malayalamtypography #thrissur #kottayam #kollam #photooftheday #thrissurgram #thrissurpooram #thrissurinsta

  • 2,933 56 18 April, 2019

Latest Instagram Posts

  • ഗജരാജപ്രജാപതി_മംഗലാംകുന്ന്_ശരൺ_അയ്യപ്പൻ ⚜️ മംഗലാംകുന്ന് ആനത്തറവാട് നാളേക്കായി കരുതി വെയ്ക്കുന്ന മാണിക്യം അതാണ് ശരൺ അയ്യപ്പൻ ....
ചങ്കൂറ്റത്തിന്റെ ആനപ്പിറവിയാണ് ശരൺ അയ്യപ്പൻ...ആനക്കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത പേരാണ് "മംഗലാംകുന്ന്"ആനതറവാട്ടിന്റേതു ........മംഗലാംകുന്ന് ബ്രദേഴ്സ് എന്നറിയപ്പെടുന്ന പരമേശ്വരനും ഹരിദാസനും ഉടമസ്ഥരായ മംഗലാംകുന്ന് ആനതറവാട്ടിനെ പ്രശസ്തമാക്കുന്നത് എണ്ണം പറഞ്ഞ ആനച്ചന്തങ്ങളാണ് ...... ഗണപതിക്കും കർണ്ണനും അയ്യപ്പപ്പനുമൊപ്പം മംഗലാംകുന്നിന്റെ യശസ്സ് വാന്നോളം ഉയർത്തിയ ഒരു ആൻപിറപ്പ് അതാണ് ശരൺ അയ്യപ്പൻ,.തന്റെ സ്വതസിന്ധമായ നിലവ് കൊണ്ട് പൂരപ്പറമ്പുകളെ ഹരം കൊള്ളിക്കുന്ന ഗജവീരൻ .....ബീഹാറി ആനയാണ് ശരൺ അയ്യപ്പൻ .....
മംഗലാംകുന്നിലെത്തുന്നതിന് മുന്നേ വാഴ്‌വേലി അയ്യപ്പനായിരുന്നു .....
വാഴ്വേലി അയ്യപ്പനായിരുന്ന കാലയളവിൽ "വയ്യാവേലി" എന്ന പേര് കേൾപ്പിച്ചു അയ്യപ്പൻ .മംഗലാംകുന്നിലെത്തിയ ശേഷം അയ്യപ്പൻറെ പേരിനു മുന്നിൽ ശരൺ എന്ന് കൂടി ചേർത്ത് മംഗലാംകുന്ന് ശരൺ അയ്യപ്പൻ എന്നാക്കി മാറ്റി.......പഴയ വയ്യാവേലി ആന ശരൺ അയ്യപ്പൻ എന്ന പേരിൽ പൂരപ്പറമ്പുകളുടെ താരമായിട്ടുണ്ടെങ്കിൽ അതിന്ന് കാരണമായത് മംഗലാംകുന്നിലെത്തിയ ശേഷം അവന്റെ ചുമതലയേറ്റെടുത്ത ആനക്കാരിൽ യുവതലമുറയിൽ ശ്രദ്ധേയനായ രാമദാസ് എന്ന പാപ്പിയായിരുന്നു....പാപ്പിക്കു ശരൺ സ്വന്തം അപ്പൂസ് ആയിരുന്നു. ആനയെ സ്നേഹിച്ചും പല സന്ദർഭങ്ങളിൽ ക്ഷമ നേടിയും പാപ്പിക്കു അയ്യപ്പനെ തെറ്റുക്കുറ്റങ്ങളില്ലാതെ വഴി നടത്താൻ സാധിച്ചു...ഈ കൂട്ടുകെട്ട് വേർപിരിഞ്ഞെങ്കിലും ഇക്കാലയളവിലാണ് ശരൺ അയ്യപ്പൻ ഇന്ന് കാണുന്ന രീതിയിൽ താരമായി മാറുന്നത്...
ഗജരാജപ്രജാപതി ശരൺ അയ്യപ്പന് എല്ലാവിധ ഭാവുകങ്ങളും ......... #കടപ്പാട് :
📝Jasim Mannarkkad..
.
.@elephantskerala .
.
.
.
.
.
.
.
.
#aana #pooram #elephants #elephant #kerala #keralam #kerala_360 #keralagodsowncountry #kerala360 #kerala🌴 #keralite #imalayali #malayali #malayalam #mallugram #mallus #mallu #malayalam #malayalamtypography #palakkad #thrissur #kottayam #ernakulam #photooftheday #photo #photos #kochi #pala
  • ഗജരാജപ്രജാപതി_മംഗലാംകുന്ന്_ശരൺ_അയ്യപ്പൻ ⚜️ മംഗലാംകുന്ന് ആനത്തറവാട് നാളേക്കായി കരുതി വെയ്ക്കുന്ന മാണിക്യം അതാണ് ശരൺ അയ്യപ്പൻ ....
    ചങ്കൂറ്റത്തിന്റെ ആനപ്പിറവിയാണ് ശരൺ അയ്യപ്പൻ...ആനക്കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത പേരാണ് "മംഗലാംകുന്ന്"ആനതറവാട്ടിന്റേതു ........മംഗലാംകുന്ന് ബ്രദേഴ്സ് എന്നറിയപ്പെടുന്ന പരമേശ്വരനും ഹരിദാസനും ഉടമസ്ഥരായ മംഗലാംകുന്ന് ആനതറവാട്ടിനെ പ്രശസ്തമാക്കുന്നത് എണ്ണം പറഞ്ഞ ആനച്ചന്തങ്ങളാണ് ...... ഗണപതിക്കും കർണ്ണനും അയ്യപ്പപ്പനുമൊപ്പം മംഗലാംകുന്നിന്റെ യശസ്സ് വാന്നോളം ഉയർത്തിയ ഒരു ആൻപിറപ്പ് അതാണ് ശരൺ അയ്യപ്പൻ,.തന്റെ സ്വതസിന്ധമായ നിലവ് കൊണ്ട് പൂരപ്പറമ്പുകളെ ഹരം കൊള്ളിക്കുന്ന ഗജവീരൻ .....ബീഹാറി ആനയാണ് ശരൺ അയ്യപ്പൻ .....
    മംഗലാംകുന്നിലെത്തുന്നതിന് മുന്നേ വാഴ്‌വേലി അയ്യപ്പനായിരുന്നു .....
    വാഴ്വേലി അയ്യപ്പനായിരുന്ന കാലയളവിൽ "വയ്യാവേലി" എന്ന പേര് കേൾപ്പിച്ചു അയ്യപ്പൻ .മംഗലാംകുന്നിലെത്തിയ ശേഷം അയ്യപ്പൻറെ പേരിനു മുന്നിൽ ശരൺ എന്ന് കൂടി ചേർത്ത് മംഗലാംകുന്ന് ശരൺ അയ്യപ്പൻ എന്നാക്കി മാറ്റി.......പഴയ വയ്യാവേലി ആന ശരൺ അയ്യപ്പൻ എന്ന പേരിൽ പൂരപ്പറമ്പുകളുടെ താരമായിട്ടുണ്ടെങ്കിൽ അതിന്ന് കാരണമായത് മംഗലാംകുന്നിലെത്തിയ ശേഷം അവന്റെ ചുമതലയേറ്റെടുത്ത ആനക്കാരിൽ യുവതലമുറയിൽ ശ്രദ്ധേയനായ രാമദാസ് എന്ന പാപ്പിയായിരുന്നു....പാപ്പിക്കു ശരൺ സ്വന്തം അപ്പൂസ് ആയിരുന്നു. ആനയെ സ്നേഹിച്ചും പല സന്ദർഭങ്ങളിൽ ക്ഷമ നേടിയും പാപ്പിക്കു അയ്യപ്പനെ തെറ്റുക്കുറ്റങ്ങളില്ലാതെ വഴി നടത്താൻ സാധിച്ചു...ഈ കൂട്ടുകെട്ട് വേർപിരിഞ്ഞെങ്കിലും ഇക്കാലയളവിലാണ് ശരൺ അയ്യപ്പൻ ഇന്ന് കാണുന്ന രീതിയിൽ താരമായി മാറുന്നത്...
    ഗജരാജപ്രജാപതി ശരൺ അയ്യപ്പന് എല്ലാവിധ ഭാവുകങ്ങളും ......... #കടപ ്പാട് :
    📝Jasim Mannarkkad..
    .
    .@elephantskerala .
    .
    .
    .
    .
    .
    .
    .
    .
    #aana #pooram #elephants #elephant #kerala #keralam #kerala_360 #keralagodsowncountry #kerala360 #kerala 🌴 #keralite #imalayali #malayali #malayalam #mallugram #mallus #mallu #malayalam #malayalamtypography #palakkad #thrissur #kottayam #ernakulam #photooftheday #photo #photos #kochi #pala
  • 760 1 6 hours ago
  • തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെഅതേ പ്രതിഷ്ഠയാണ്. വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളിയായതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കുംനാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്. 1968-ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപസ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്. ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരംഅടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്
.
.©️📷.
@elephantskerala
.
.#thrissurpooram23daystogo 
#aana #pooram #kerala #keralam #keralagram #kerala_360 #keralagodsowncountry #keralite #kerala360 #kerala🌴 #imalayali #malayali #malayalam #malayalamtypography #mallus #mallu #mallugram #thrissurgram #thrissur #thrissurinsta #thrissurgram #thrissurpooram #thrissurkaran #kottayam #palakkad #pala
  • തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെഅതേ പ്രതിഷ്ഠയാണ്. വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളിയായതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കുംനാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്. 1968-ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപസ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്. ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരംഅടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്
    .
    .©️📷.
    @elephantskerala
    .
    . #thrissurpooram23daystogo
    #aana #pooram #kerala #keralam #keralagram #kerala_360 #keralagodsowncountry #keralite #kerala360 #kerala 🌴 #imalayali #malayali #malayalam #malayalamtypography #mallus #mallu #mallugram #thrissurgram #thrissur #thrissurinsta #thrissurgram #thrissurpooram #thrissurkaran #kottayam #palakkad #pala
  • 1,739 10 20 hours ago