#unseen Instagram Photos & Videos

unseen - 309.1k posts

Top Posts

Advertisements

Advertisements

Advertisements

  • തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻഭാഗത്തുള്ള  കറിവേലപ്പുരമാളികയിലെ മണിമേടയിൽ സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് മേത്തൻമണി. വാച്ചും ക്ലോക്കുമൊക്കെ സാധാരണക്കാർക്കിടയിൽ പ്രചാരത്തിലാകുന്നതിനുമുന്നെ ജനങ്ങൾക്ക് സമയം അറിയാനുള്ള ഒരേ ഒരു ആശ്രയമായിരുന്നു ഈ മണി. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്.1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ കൊണ്ടുവന്നു. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. ടിപ്പു സുൽത്താന്റെ ആക്രമണത്തെ തിരുവിതാംകൂർ ചെറുത്തുനിന്നതിനെ പ്രതീകവത്കരിച്ചാണ് മേത്തൻ മണി സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.സമചതുരാക്രിതിയിലാണ് ഈ ക്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.റോമൻ അക്കങ്ങളാണ് ക്ലോക്കിലുള്ളത്.ഒരു രാക്ഷത്തിന്റെ തലയാണ് ക്ലോക്കിനു മുകളിലുള്ളത്, ഈ രാക്ഷസനെയാണ് മേത്തൻ എന്ന് വിളിക്കുന്നത്.മേത്തനിരുവശത്തുമായി രണ്ട് മുട്ടനാടുകളുമുണ്ട്.കാഴ്ച്ചക്കാർക്ക് ഏറെ കൗതുകമുണർത്തുന്നതാണ് ക്ലോക്കിന്റെ പ്രവർത്തനം. ഓരോ മണിക്കൂർ കൂടുമ്പോഴും മേത്തൻ വായ തുറക്കും, ഉടനെ ഇരു വശത്തുമുള്ള മുട്ടനാടുകൾ മേത്തന്റെ കവിളത്ത് കുത്തും ഈ സമയത്ത് മണിശബ്ദവുമുണ്ടാകും.ഈ മണിശബ്ദം കേട്ടാണ് തിരുവിതാംകൂർ സമയക്രമം ജനങ്ങൾ മനസിലാക്കിയിരുന്നത്.ലോഹം കൊണ്ടും മഹാഗണിത്തടികൊണ്ടുമാണ് മേത്തനെയും മുട്ടനാടിനെയും നിർമ്മച്ചിരിക്കുന്നത്. വഞ്ചിയൂർ സ്വദേശി കുളത്തൂക്കാരൻ എന്ന ആശാരിയാണ് ഈ കലാരൂപം നിർമ്മിച്ചത്. ഇത്തരത്തിൽ വിചിത്രമായ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നതിനാൽ "സൂത്രം ആശാരി" എന്ന് അദ്ദേഹം അറിയപ്പെട്ടു. അത് പോലെ ഈ ക്ലോക്കിനെ "സൂത്രം മണി" എന്ന് അറിയപ്പെട്ടു.ടച്ച് സാങ്കേതിക വിദ്യ കൊണ്ട്  നിർമ്മിച്ച ഈ ക്ലോക്ക് ചാവി കൊടുത്താണ് പ്രവർത്തിച്ചിരുന്നത്.ഈ ക്ലോക്കിന്റെ പ്രവർത്തനചുമതല ഒരു കുടുംബത്തിനായിരുന്നു.കുറച്ചുനാൾ മുന്നെ വരെ ഈ ക്ലോക്ക് കൃത്യമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ പ്രവർത്തനം ക്രമത്തിലല്ല.പത്മനാഭദാസന്മാർ നഗരത്തിന്റെ പലഭാഗത്തായി ജനങ്ങൾക്ക് വേണ്ടി ചെയ്ത പല നല്ല കാര്യങ്ങളിലൊന്നാണ് ഈ മേത്തൻ മണിയും. മണിയുടെ പ്രവർത്തനത്തിന്റെ ഒരു പഴയ വീഡിയോ(2010)കൂടെ ചേർക്കുന്നു.
.
.
#methanmani #tvm_diaries_ #trivandrum #trivandrumcity #travelblogger #blog #blogger #unseen

  • 1,048 33 19 June, 2019

Advertisements

Latest Instagram Posts

Advertisements

  • This theory was proven to be true. What do you guys think of this? Sounds a bit crazy😅

  • 14 2 1 minute ago

Advertisements

Advertisements

Advertisements

Advertisements

Advertisements

Advertisements