#wayanad Instagram Photos & Videos

wayanad - 358.5k posts

Top Posts

  • Wanderer @anas_kmohamed / "Pattathipara waterfalls" (Thrissur district) *പോവുന്നതിന് മുമ്പ് ഒന്ന് confirm ചെയ്യുക 👉Thrissur forest division +91 487 236 1268 *
.
.
"Pattathipara Waterfalls"

A little north of Thrissur, along the Palakkad national highway, cuts the Chemboothra road that takes you to the Pattathipara falls 2 km northward. It is, again, a steep fall from above the Vellani hill....................... From above the rocks, one can scale down to reach the waterfalls, but otherwise there is no proper access to it. From June to December is peak season.
.
. 
#പട്ടത്തിപ്പാറ വെള്ളച്ചാട്ടം :
#തൃശൂർ നഗരത്തിൽ നിന്നും #പാലക്കാട് ദേശീയപാതയിൽ മണ്ണുത്തി കഴിഞ്ഞ് #ചെമ്പ്രൂത്ര അമ്പലത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിലെത്തിച്ചേരാം.
.
.
അമ്പലവും കഴിഞ്ഞു നേരെ പോയാൽ ഒരു കനാൽ കാണാം. കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു കുറച്ചു നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ അല്പം സാഹസികത നിറഞ്ഞ കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏകദേശം അടുത്തു എത്താന്‍ കഴിയും.
.
.
വെള്ളായനി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്ന മനോഹരമായ ദൃശ്യമാണ് പട്ടത്തിപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. കാടിനോടും വള്ളിപ്പടർപ്പുകളോടും കിന്നാരംചൊല്ലി മറഞ്ഞു കിടന്ന് ഒഴുകുകയാണവൾ… തൃശ്ശൂർക്കാരുടെ സ്വന്തം പട്ടത്തിപ്പാറ വെള്ളച്ചാട്ടം..!! .
.
.
.
🚗#പട്ടത്തിപ്പാറയിൽ എത്തിച്ചേരാൻ : 
തൃശൂർ പാലക്കാട് റൂട്ടിൽ, #പട്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുന്നേ #ചെമ്പൂത്ര എന്നൊരു സ്ഥലമുണ്ട്. #ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്‌ #ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം.
.
.
വെള്ളച്ചാട്ടത്തിനു 200 മീറ്റർ അകലെവരെ കാർ പോകും. ചെമ്പൂത്ര അമ്പലത്തിനടുത്തു എത്തീട്ടു ഏതു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും പട്ടത്തിപ്പാറയിലേക്കുള്ള വഴി. ഫാമിലിക്കൊക്കെ ധൈര്യമായിട്ടു വരാം. പാറക്കെട്ടിനു മുകളില്‍ നിന്നും പതിക്കുന്ന ജലധാര, വെളളത്തില്‍ കളിക്കുന്നവര്‍ ധാരളമുണ്ടെങ്കിലും പൂര്‍ണമായും സുരക്ഷിതമെന്നു പറയാനാവില്ല.
. . . . 
#wanderingkeralites . . 
#thrissur #pattathipara #guruvayoor #eranakulam #kochi #kozhikoden #kannur #wayanad #palakkad #chimmonywildlifesanctury #asurankundu
  • Wanderer @anas_kmohamed / "Pattathipara waterfalls" (Thrissur district) *പോവുന്നതിന് മുമ്പ് ഒന്ന് confirm ചെയ്യുക 👉Thrissur forest division +91 487 236 1268 *
    .
    .
    "Pattathipara Waterfalls"

    A little north of Thrissur, along the Palakkad national highway, cuts the Chemboothra road that takes you to the Pattathipara falls 2 km northward. It is, again, a steep fall from above the Vellani hill....................... From above the rocks, one can scale down to reach the waterfalls, but otherwise there is no proper access to it. From June to December is peak season.
    .
    .
    #പട ്ടത്തിപ്പാറ വെള്ളച്ചാട്ടം :
    #ത ൃശൂർ നഗരത്തിൽ നിന്നും #പ ാലക്കാട് ദേശീയപാതയിൽ മണ്ണുത്തി കഴിഞ്ഞ് #ച െമ്പ്രൂത്ര അമ്പലത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിലെത്തിച്ചേരാം.
    .
    .
    അമ്പലവും കഴിഞ്ഞു നേരെ പോയാൽ ഒരു കനാൽ കാണാം. കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു കുറച്ചു നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ അല്പം സാഹസികത നിറഞ്ഞ കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏകദേശം അടുത്തു എത്താന്‍ കഴിയും.
    .
    .
    വെള്ളായനി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്ന മനോഹരമായ ദൃശ്യമാണ് പട്ടത്തിപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. കാടിനോടും വള്ളിപ്പടർപ്പുകളോടും കിന്നാരംചൊല്ലി മറഞ്ഞു കിടന്ന് ഒഴുകുകയാണവൾ… തൃശ്ശൂർക്കാരുടെ സ്വന്തം പട്ടത്തിപ്പാറ വെള്ളച്ചാട്ടം..!! .
    .
    .
    .
    🚗 #പട ്ടത്തിപ്പാറയിൽ എത്തിച്ചേരാൻ :
    തൃശൂർ പാലക്കാട് റൂട്ടിൽ, #പട ്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുന്നേ #ച െമ്പൂത്ര എന്നൊരു സ്ഥലമുണ്ട്. #ച െമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്‌ #ക ്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം.
    .
    .
    വെള്ളച്ചാട്ടത്തിനു 200 മീറ്റർ അകലെവരെ കാർ പോകും. ചെമ്പൂത്ര അമ്പലത്തിനടുത്തു എത്തീട്ടു ഏതു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും പട്ടത്തിപ്പാറയിലേക്കുള്ള വഴി. ഫാമിലിക്കൊക്കെ ധൈര്യമായിട്ടു വരാം. പാറക്കെട്ടിനു മുകളില്‍ നിന്നും പതിക്കുന്ന ജലധാര, വെളളത്തില്‍ കളിക്കുന്നവര്‍ ധാരളമുണ്ടെങ്കിലും പൂര്‍ണമായും സുരക്ഷിതമെന്നു പറയാനാവില്ല.
    . . . .
    #wanderingkeralites . .
    #thrissur #pattathipara #guruvayoor #eranakulam #kochi #kozhikoden #kannur #wayanad #palakkad #chimmonywildlifesanctury #asurankundu
  • 15,364 149 24 March, 2019

Latest Instagram Posts